അസഹനീയമായ ഗ്യാസ് അസിഡിറ്റി തുടങ്ങിയ അസുഖങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാം.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന പ്രശ്നം പരിഹരിക്കാൻ ഉള്ള നല്ലൊരു ഹോം റമടിയുമായാണ്. തികസിച്ചും നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് കാര്യങ്ങളൊക്കെയാണ് ഈ ഒരു പാക്ക് തയ്യാറാക്കുവാനായി ഉപയോഗിക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ നിറയെ മല്ലി ചേർത്തുകൊടുക്കുക. നമ്മുടെ ശരീരത്തിലെ ഷുഗർ ഒക്കെ നല്ല രീതിയിൽ സഹായിക്കുന്ന ഇൻഗ്രീഡിയന്റാണ് മല്ലി.

ചൂട് കാലത്തൊക്കെ തണുപ്പ് കിട്ടുവാൻ ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന് വളരെ തണുപ്പ് നൽകുന്നു അതുകൊണ്ടുതന്നെ മറ്റൊരു രീതിയിലുള്ള അസുഖങ്ങൾ ഒന്നും പെട്ടെന്ന് ഉണ്ടാവുകയില്ല. പിന്നെ ഇതിലേക്ക് ഒരു അര ടേബിൾ സ്പൂൺ ഓളം പേരും ജീരകം അതായത് വലിയ ജീരകം കൂടിയും ചേർത്തു കൊടുക്കാം. നമ്മുടെ ശരീരത്തിലെ ദേഹനം നല്ല രീതിയിൽ നടക്കുവാനും ഒക്കെ നല്ല രീതിയിൽ സഹായിക്കുന്ന ഇൻഗ്രീഡിയന്റാണ്.

https://youtu.be/d2V-cXqH9lM

അതുപോലെതന്നെ വായനാറ്റം വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് ഏറെ ഉത്തമമാണ്. പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് അര ടേബിൾ സ്പൂൺ ഓളം ചേർത്ത് കൊടുക്കുന്നതിലൂടെ ദഹനം നല്ല രീതിയിൽ നടക്കുവാനും അതുപോലെത്തന്നെ കൊളസ്ട്രോൾ നല്ല രീതിയിൽ ആകുവാനും ഫാറ്റ് നിയന്ത്രിക്കാനുമൊക്കെ ഇത് സഹായിക്കുന്നു. ഈ ഒരു പാക്ക് മൂന്ന് രീതിയിലാണ് തയ്യാറാക്കി എടുക്കാൻ ആയി ആവശ്യമായി വരുന്നത്.

ഇനി നമുക്ക് ഇത് ചൂടുവെള്ളത്തിൽ തലേദിവസം മൊത്തം സോക്ക് ചെയ്തു വെക്കണം. ഇത് രാവിലെ ഒരു അരിപ്പ വച്ച് അടിച്ചെടുത്ത ഈ ഒരു വെള്ളം വെറും വയറ്റിൽ തന്നെ കുടിക്കാവുന്നതാണ്. രണ്ടു നേരമായിട്ടും ഈ ഒരു കുടിക്കുന്നതും വളരെ നല്ലതാണ്. അല്പം ഒരു ടേബിൾ സ്പൂൺ ഓളം പേനും കൂടി ചേർത്ത് കുടിക്കുന്നതാണ് ഏറെ ഉത്തമം. കൂടുതൽ ക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.