ശരീരത്ത് വിയർപ്പ് കാരണം ദുർഗന്ധം നേരിടുന്നുണ്ടോ എങ്കിൽ ഇവയെ നീക്കം ചെയ്യുവാൻ ഇങ്ങനെ ചെയ്താൽ മതിയാകും.

അമിതമായുള്ള വിയർപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ അതുപോലെതന്നെ ദുർഗന്ധം തോന്നുന്നുണ്ടോ. ഇതിനൊക്കെയുള്ള നല്ലൊരു പരിഹാരം മാർഗമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അമിത വിയർപ്പ്, അസഹ്യമായ ഗന്ധം നമ്മളിൽ പലർക്കും ഒരു തലവേദനയാണ്. പല വഴികളും പരീക്ഷിച്ചിട്ട് വിയർപ്പ് നാറ്റം കുറയ്ക്കുവാൻ ഏറെ ബുദ്ധിമുട്ടുകയാണ്. അസകീയമായ വിയർപ്പ് മാറുവാൻ പരിഹാരം മാർഗങ്ങൾ എന്താണ് എന്ന് നോക്കാം.

   

അമിതമായ രീതിയിൽ വിയർപ്പ് പ്രശ്നം ഉള്ളവരാണ് നിങ്ങളെങ്കിൽ നന്നായിട്ട് വെള്ളം കുടിക്കുക. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം 10 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കേണ്ടതാണ്. ഇത് നമ്മുടെ ശരീരത്തിന് വളരെയേറെ അത്യാവശ്യം ഏറിയ ഒരു കാര്യമാണ്. ശരീരത്തിൽ വെള്ളം കൂടുമ്പോൾ താപനില കുറയ്ക്കുവാൻ ഒക്കെ നന്നായിട്ട് സഹായിക്കുന്നു. അമിതമായ വിയർപ്പിന്റെ അളവ് നിയന്ത്രിക്കുവാനും ഇടയാകുന്നു അതോടൊപ്പം മാനസിക സമ്മർദ്ദം വരെ ഉണ്ടാകാൻ കാരണമാകും.

https://youtu.be/QUNFEPsXB9I

ചൂടുവെള്ളത്തിൽ അമിതമായി കുളിക്കുന്നതും ശരീരം വിയർക്കുവാൻ കാരണമാകും. മഞ്ഞള്‍ തേച്ച് കുളിക്കുകയാണ് എങ്കിൽ അമിതമായി വരുന്ന വിയർപ്പ് നാറ്റത്തെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഉലുവപ്പൊടി പുരട്ടി മേൽ കഴുകുന്നത് വളരെ നല്ലതാണ്. ചന്ദനം അരച്ച് ശരീരത്തിൽ പുരട്ടി കുളിക്കുന്നത് വിയർപ്പ് മണം പോകുവാൻ ഏറെ ഫലപ്രദമാണ്.

ചെറുനാരങ്ങയും അസഹകയുമായിട്ടുള്ള വിയർപ്പ് മനം മാറുവാൻ സഹായിക്കും. ചന്ദനം പനിനീരിൽ ചാർത്തി ശരീരത്തിൽ പുരട്ടുന്നതും വളരെ ഉത്തമമാണ്. ഉണങ്ങിയതിനുശേഷം ഇത് കഴുകി കളയാവുന്നതാണ്. ശരീരഭാഗങ്ങളിൽ ചെറുനാരങ്ങ നീര് പുരട്ടി ഉണങ്ങിയതിനുശേഷം കഴുകിക്കളയുന്നത് വളരെ നല്ലതാണ്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.