ഉപ്പൂറ്റി വിണ്ടുകീറൽ മാറ്റാം… കാൽ ഇനി ഉരച്ച് കഷ്ടപ്പെടേണ്ട..!!
ഇന്നത്തെ കാലത്ത് നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാലുകൾ വിണ്ടു പൊട്ടുക. ചുണ്ടുകൾ വിണ്ടുപൊട്ടുക ശരീരത്തിലെ ചർമത്തിൽ മൊരി വരുക തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു …