ഉപ്പൂറ്റി വിണ്ടുകീറൽ മാറ്റാം… കാൽ ഇനി ഉരച്ച് കഷ്ടപ്പെടേണ്ട..!!

ഇന്നത്തെ കാലത്ത് നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാലുകൾ വിണ്ടു പൊട്ടുക. ചുണ്ടുകൾ വിണ്ടുപൊട്ടുക ശരീരത്തിലെ ചർമത്തിൽ മൊരി വരുക തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്നത്തെ കാലത്ത് ഒരുപാടുപേർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാലുകൾ വീണ്ടു പൊട്ടുക. ഇവർ ഏറ്റവും കൂടുതൽ കാണുന്ന ഒരു പ്രശ്നമാണ് കാലുകൾ നിലത്തു വെക്കാൻ കഴിയാത്ത അവസ്ഥ. കൂടുതലും പ്രായമായവരിലാണ് ഇത്തരം പ്രശ്നങ്ങൾ കാണാൻ സാധിക്കുക.

നടക്കാനുള്ള അസഹ്യമായ ബുദ്ധിമുട്ട് വേദന എന്നിവ ഇത്തരക്കാരിൽ കണ്ടുവരുന്നു. പോഷകഘടകങ്ങളുടെ കുറവാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. മുക്കുറ്റി വിണ്ടുകീറിയ വരും വിണ്ട് കീറാത്ത വരും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ഇത് മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യില്ലേ. പല കാരണങ്ങൾകൊണ്ടും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. കൂടുതൽ സമയം നിൽക്കുന്നവരിൽ കാലിലെ വിണ്ടുകീറൽ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. ടെക്സ്റ്റൈൽസിലും മറ്റു കടകളിലും ജോലിചെയ്യുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നു. പലരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത്. ചിലരിൽ ഇത് നടക്കാൻ പോലും കഴിയാത്ത വിധത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നു.

ഇത്തരം സന്ദർഭങ്ങളിൽ ആശുപത്രികളിൽ പോയി മരുന്നുകൾ വാങ്ങിയാലും താൽക്കാലിക ആശ്വാസം മാത്രമായിരിക്കും ലഭിക്കുക. ഇത് എങ്ങനെ മാറ്റാം എങ്ങനെ പരിഹാരം കാണാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.