മുടിവളരാൻ ഒരു കിടിലൻ വിദ്യ… ചെറുപയർ ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ മതി…

മുടിവളർച്ചയെ ഏറെ സഹായിക്കുന്ന ഒരു ഘടകമാണ് ചെറുപയർ. ചെറുപയർ ഉപയോഗിച്ച് മുടി വളർച്ച കൂട്ടാൻ സാധിക്കും എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് പലരുടെയും പ്രധാന ആവശ്യമാണ് മുടിയുടെ സംരക്ഷണം. മുഖ സൗന്ദര്യം പോലെ തന്നെ വേറെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് കേശ സൗന്ദര്യവും. അതുകൊണ്ടുതന്നെ മുടിയുടെ സൗന്ദര്യം ശ്രദ്ധിക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്.

സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും മുടിയുടെ സൗന്ദര്യം പ്രധാനപ്പെട്ടത് തന്നെയാണ്. സ്ത്രീകളിൽ പ്രധാനമായും മുടി പൊട്ടി പോവുക മുടി കൊഴിഞ്ഞു പോവുക എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും കണ്ടുവരുന്നു. പുരുഷന്മാരിൽ പ്രധാനമായും കണ്ടുവരുന്ന പ്രശ്നം കഷണ്ടി കയറുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തിലുള്ള മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും.

ഷാംപൂ കളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ശരിയായ റിസൾട്ട് ലഭിക്കണമെന്നില്ല. മുടി വളർച്ചയ്ക്ക് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രധാനമായും പ്രോട്ടീൻ കുറയുന്നതുകൊണ്ടാണ് മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രോട്ടീൻ കൂടുതലായുള്ള ഭക്ഷണം കഴിക്കുന്നത് വഴി മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും മുടി പുതിയത്.

ഉണ്ടാകാനും സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.