ഒരു യാചകിയെ വിവാഹം കഴിച്ച ഈ യുവാവിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല…
സ്വത്തിനും പണത്തിനും വേണ്ടി ഉത്ര എന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സൂരജ് എന്ന ഭർത്താവുള്ള നാടാണ് നമ്മുടേത്. കൂടാതെ ഇത്തരത്തിൽ പല സംഭവങ്ങളും ഇന്ന് ഇവിടെ നടക്കുന്നുണ്ട്. എന്നാൽ ഒരു യാചകീയ …