അറബി വീട്ടിലെ വേലക്കാരി ഗർഭിണി. കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് അറിഞ്ഞു ഞെട്ടി വീട്ടുകാർ…

വളരെ ചെറുപ്പത്തിൽ തന്നെ വിദേശത്തേക്ക് പോവുകയും തന്റെ കുടുംബഭാരം ചുമലിൽ താങ്ങുകയും ചെയ്തവനാണ് ഇർഷാദ്. ഇർഷാദ് വിദേശത്തേക്ക് പോയി വളരെയധികം കഷ്ടപ്പെടുകയും അവന്റെ രണ്ട് സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ തന്നെ നടത്തുകയും ചെയ്തു. വിദേശത്തുനിന്ന് നാലുവർഷത്തിനുശേഷം തിരിച്ചുവന്ന ഇർഷാദിന് വേണ്ടി അവന്റെ ഉമ്മയും സഹോദരിമാരും ചേർന്ന് അടുത്ത വീട്ടിലെ ആസിയാത്തയുടെ ബന്ധുവായ.

   

ഒരു പെൺകുട്ടിയെ വിവാഹം ആലോചിച്ചിരുന്നു. അവളുടെ പേര് രഹിത എന്നായിരുന്നു. വീട്ടിൽ ഇടയ്ക്കിടെ അവൾ വന്ന് കണ്ടു പരിചയം ഇർഷാദിനെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പെൺകുട്ടിയെ അവനെ ഇഷ്ടമായിരുന്നു. വളരെ തിടുക്കത്തിൽ തന്നെ ഇരുവരുടെയും വിവാഹം നടക്കുകയും ചെയ്തു. അതിനുശേഷം അവരുടെ മധു വിധു നാളുകൾ ആയിരുന്നു. ഏറെ സന്തോഷപൂർവ്വമായ നാളുകൾക്ക് വിരാമം ഇട്ടുകൊണ്ട് ഇർഷാദിനെ വിദേശത്തേക്ക് മടങ്ങി പോകാനുള്ള ദിവസം വന്നെത്തി.

ഏറെ സങ്കടത്തോടെ കൂടി അവൻ തിരിച്ചു പോവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇരുവരും സ്വപ്നങ്ങൾ നേതു കൂട്ടുകയും കണ്ണീരുകൊണ്ട് അവരുടെ തലയണ കുതിർക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് അറബി വീട്ടിൽ ജോലിക്ക് ഉണ്ടായിരുന്ന ഒരു സ്ത്രീ അവളുടെ നാട്ടിലേക്ക് തിരിച്ചു പോയത്. പിന്നീട് അവൾ ഇനി ജോലിക്ക് വരില്ല എന്ന് മനസ്സിലാക്കിയപ്പോൾ അവിടെ ഒരു പുതിയ ജോലിക്കാരിയെ അന്വേഷിക്കുന്നുണ്ട് എന്ന് മനസ്സിലായി. അപ്പോഴാണ് കൂടെയുണ്ടായിരുന്ന മജീദ് ഇക്ക ഈ സ്ഥാനത്തേക്ക് നിന്റെ ഭാര്യയെ ജോലിക്ക് കൊണ്ടുവന്ന കൂടെ എന്ന് ചോദിച്ചത്.

രഹിതയോട് ഇർഷാദ് ഈ കാര്യം സൂചിപ്പിച്ചപ്പോൾ അവൾക്ക് നൂറുവട്ടം സമ്മതമായിരുന്നു. അർബാബിനോട് പറഞ്ഞു റഹീദയ്ക്ക് വിദേശത്തേക്ക് വരാനുള്ള എല്ലാ നിയമനടപടികളും പൂർത്തിയാക്കുകയും അവളെ അങ്ങോട്ടേക്ക് കൊണ്ടുവരാനായി ശ്രമം നടത്തുകയും ചെയ്തു. എന്നാൽ അവൾ തന്റെ ഭാര്യയാണെന്ന് അവൻ ആരോടും പറഞ്ഞില്ല. മജീദിക്കക്ക് മാത്രം അറിയാമായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.