നാലു വയസ്സുകാരി മകളെ ഉമ്മ തല്ലിക്കൊന്നു വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ…

സുലുവിന്റെ ഭർത്താവ് വിദേശത്താണ്. അവൾക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്. അവളുടെ പേര് സന. ഭർത്താവിന്റെ സഹോദരി വീട്ടിൽ വന്നിട്ടുണ്ട്. അവളുടെ പേര് നജീ എന്നായിരുന്നു. ഒരു പനി വന്നതിനെ തുടർന്ന് സന മോൾ ഭക്ഷണം കഴിക്കാറില്ല. അവൾ ഒന്നും കഴിക്കാത്തതിൽ സുലുവിനെ വല്ലാത്ത വിഷമം ഉണ്ട്. വീട്ടിലെ പണികളുടെ തിരക്കും മകളെ നോക്കുന്ന തിരക്കും എല്ലാമായി അവൾ വല്ലാതെ കുഴഞ്ഞു. ഭർത്താവ് നാട്ടിൽ.

   

ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചുപോയി. തനിക്ക് അത്രയെങ്കിലും ആശ്വാസം ലഭിക്കുമല്ലോ എന്ന് അവൾ ഓർത്തു. എന്നാൽ ഇന്നെങ്കിലും മകളെ എന്തെങ്കിലും കഴിപ്പിക്കണം എന്നോർത്ത് അവൾ ഒരു പ്ലേറ്റിൽ ചോറും ഉപ്പേരിയും എടുത്തു. മകളുടെ അടുത്തേക്ക് വന്നു അവൾ അവളുടെ മൊബൈൽ ഫോൺ എടുത്ത് നമുക്ക് വാപ്പിയെ വിളിക്കാം എന്ന് പറഞ്ഞു. വിദേശതുള്ള ഭർത്താവിനെ വീഡിയോ കോൾ ചെയ്തു.

വാപ്പിയുടെ മോള് ഭക്ഷണം കഴിച്ച് എന്ന് അയാൾ മകളോട് പറയുകയും ചെയ്തു. അങ്ങനെ അയാൾക്ക് ജോലി തിരക്കുള്ളതുകൊണ്ട് ഫോൺ കട്ട് ചെയ്തു. എന്നാൽ അപ്പോഴും ഒന്നും കഴിച്ചില്ല. അവൾ ഒരു ചോറ്ഉരുള എടുത്ത് മകളുടെ വായിലേക്ക് വയ്ക്കാൻ നോക്കിയതും എനിക്ക് വേണ്ട എന്ന് പറഞ്ഞ് അവൾ പ്ലേറ്റ് തട്ടിത്തെറിപ്പിച്ചു. അന്നേരത്ത് വന്ന ദേഷ്യം കൊണ്ട് അവൾ മകളെ തല്ലി. അടിയുടെ എണ്ണം കൂടുകയും ചെയ്തു.

പെട്ടെന്ന് മകൾ കിടക്കയിലേക്ക് കുഴഞ്ഞുവീണു. ക്ഷണനേരം കൊണ്ട് മകൾ നീല നിറമാകാനും തുടങ്ങി. അവൾ അലമുറയിട്ട് കരഞ്ഞു. നെജി ഒന്ന് ഇങ്ങോട്ട് ഓടി വന്നേ എന്ന് അവൾ പറഞ്ഞു. സഹോദരി അങ്ങോട്ടേക്ക് ഓടിവന്നു. മകളുടെ കിടത്തം കണ്ട് ഒരു ഓട്ടോ വിളിച്ച് ഇരുവരും ചേർന്ന് അവളെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.