ഈ നായയുടെ കുസൃതി കണ്ട് പൊട്ടിച്ചിരിച്ച് വീട്ടുകാരും ബന്ധുക്കളും…

ഒരു നായയുമായുള്ള രസനിമിഷത്തിലേക്കാണ് ഇന്ന് സോഷ്യൽ മീഡിയ നിങ്ങളെ കൊണ്ടു പോകുന്നത്. ഒരിടത്ത് ഒരു വ്യക്തിക്ക് ഒരു വളർത്തുനായ ഉണ്ടായിരുന്നു. യാദൃശ്ചികമായി ആ വ്യക്തിയുടെ കാൽ ഒടിഞ്ഞു. അതേതുടർന്ന് അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിൽ അയാളുടെ കാലിനെ പൊട്ടലുണ്ട് എന്ന് മനസ്സിലാക്കുകയും ആ കാലിനെ പ്ലാസ്റ്റർ ഇടുകയും ചെയ്തു.

   

എന്നാൽ അയാളുടെ വളർത്തുനായ ഇത് കണ്ടിട്ടുണ്ടായിരുന്നു. അതിനുശേഷം വീട്ടിലേക്ക് കൊണ്ടുവന്ന ആ വ്യക്തി റസ്റ്റ് എടുക്കുകയും ചെയ്തു. എന്നാൽ നായ അയാളോടൊപ്പം ബെഡിൽ കയറി കിടക്കുകയും ചെയ്തു. പിന്നീട് ആ വ്യക്തി നടക്കുമ്പോഴെല്ലാം അയാളുടേതു പോലെ തന്നെ നായയും മുടന്തി നടക്കാനായി തുടങ്ങി. അയാൾക്ക് ഭയമായി. നായയുടെ കാലിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാനായി അദ്ദേഹം നായയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുവന്നു. പക്ഷേ ഡോക്ടറുടെ പരിശോധനയിൽ.

നായയുടെ കാലിനെ കുഴപ്പമൊന്നുമില്ല എന്ന് കണ്ടെത്താനായി സാധിച്ചു. പിന്നീട് എന്താണ് ഇങ്ങനെ മുടന്തുന്നത് എന്ന് അയാൾ ചിന്തിക്കുകയുണ്ടായി. അതിനുശേഷം ആണ് അയാൾക്ക് മനസ്സിലായത് അയാളുടെ കാലൊടിഞ്ഞപ്പോൾ അയാളെ കാണാൻ ഒരുപാട് ബന്ധുക്കൾ ഫ്രൂട്ട്സുമായി എത്തിയിരുന്നു. മറ്റുള്ളവർ അയാളോട് സ്നേഹം കാണിക്കുന്നതും അയാൾക്ക് കഴിക്കാനായി പലഹാരങ്ങൾ കൊണ്ടുവരുന്നതും കണ്ട നായ തനിക്കും ആ സ്നേഹം ലഭിക്കണമെന്ന്.

ആഗ്രഹിക്കുകയും അയാളുടേത് പോലെ അഭിനയിക്കാനും തുടങ്ങി. മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചു പറ്റാനായി മുടന്തി നടക്കാനായി തുടങ്ങിയ നായയെ ഏവരും ഇഷ്ടപ്പെടുകയും നായയുടെ ഈ പ്രവർത്തി കണ്ടു ഏവരും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഈ നായയുടെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ അത് ഏറെ വൈറൽ ആയിരിക്കുകയും ചെയ്തിരിക്കുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.