ഇടവഴിയിലെ ഞരക്കം കേട്ട് അങ്ങോട്ട് എത്തിയ ഓട്ടോ ഡ്രൈവർ ഞെട്ടിപ്പോയി…

മനുഷ്യത്വം മരിച്ചുപോയിട്ടില്ല മരവിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഒന്നാണ് ഇത്. ഇന്നത്തെ കാലത്ത് രാവിലെ തന്നെ നാം പത്രം എടുക്കുകയോ ടിവി ഓൺ ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സോഷ്യൽ മീഡിയകൾ തുറന്നു നോക്കുകയോ ചെയ്താൽ അതിൽ കാണാൻ കഴിയുന്നത് ഭർത്താവിനെയും പിഞ്ചുകുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോയ അമ്മമാരുടെയും കാമുകിക്കൊപ്പം കഴിയാൻ വേണ്ടി കാമുകിയുടെ.

   

കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊല്ലുന്ന ഓരോ പുരുഷന്മാരുടെയും എന്തിനേറെ പറയുന്നു പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് സ്വന്തം മക്കളെ കൈക്കോട്ടിന്റെ താഴ കൊണ്ട് അടിച്ച് വേദനിപ്പിച്ച പിതാക്കന്മാരുടെ കഥയും ആണ്. എന്നാൽ ഇന്ന് മനുഷ്യത്വം തീർത്തും അന്യം നിന്ന് പോവാത്ത ചില യുവാക്കളും സമൂഹത്തിൽ ഉണ്ട് എന്ന് തെളിയിക്കുന്ന ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്ന ഈ സംഭവം.

സംഭവം നടക്കുന്നത് ബാംഗ്ലൂരിലാണ്. അവിടെയൊരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവർ ഉണ്ടായിരുന്നു. ബാബു എന്നായിരുന്നു അയാളുടെ പേര്. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്ന അദ്ദേഹം ഉച്ചവരെയുള്ള തന്റെ ജോലി തീർത്ത് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോവുകയായിരുന്നു. ആ സമയം ഒരു ഇടവഴിയുടെ ഓരത്തുനിന്ന് ഒരു ഞരക്കവും കരച്ചിലും അയാൾ കേൾക്കാനിടയായി.

എന്താണ് അവിടെ നടക്കുന്നത് എന്നറിയാനായി അദ്ദേഹം അങ്ങോട്ടേക്ക് ശ്രദ്ധിച്ചു. അപ്പോൾ പ്രസവവേദന കൊണ്ട് നിലത്തിരുന്നു പുളയുന്ന ഒരു നാടോടി സ്ത്രീയെ അദ്ദേഹം അവിടെ കണ്ടു. അവരെ അവിടെ ഉപേക്ഷിച്ചു പോകാൻ ബാബു തയ്യാറായിരുന്നില്ല. അവൻ ഉടനെ തന്നെ ആ സ്ത്രീയുടെ അടുത്തേക്ക് എത്തുകയും ആരാരുമില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ അവരെ തന്റെ വണ്ടിയിലേക്ക് കയറ്റുകയും ചെയ്തു. ഉടൻ തന്നെ അവരെ ഒരു നഴ്സിംഗ് ഹോമിലേക്ക് എത്തിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.