പണത്തിന്റെ വിലയറിയാൻ അയാൾക്ക് രാത്രിയെ ആശ്രയിക്കേണ്ടി വന്നു ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…
ഭാര്യ ഷീബയെ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. അവളെ കാണാനായി ഹരി അവളുടെ വീട്ടിലേക്ക് പോയതായിരുന്നു. എന്നാൽ സന്ധ്യ മയങ്ങുന്നതിനു മുൻപേ വീട്ടിലേക്ക് തിരിച്ചെത്തണമെന്ന് കരുതി അയാൾ വച്ചുപിടിച്ചു. ഇരുട്ടിലൂടെ അയാളുടെ വീട്ടിലേക്ക് …