പണത്തിന്റെ വിലയറിയാൻ അയാൾക്ക് രാത്രിയെ ആശ്രയിക്കേണ്ടി വന്നു ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ഭാര്യ ഷീബയെ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. അവളെ കാണാനായി ഹരി അവളുടെ വീട്ടിലേക്ക് പോയതായിരുന്നു. എന്നാൽ സന്ധ്യ മയങ്ങുന്നതിനു മുൻപേ വീട്ടിലേക്ക് തിരിച്ചെത്തണമെന്ന് കരുതി അയാൾ വച്ചുപിടിച്ചു. ഇരുട്ടിലൂടെ അയാളുടെ വീട്ടിലേക്ക് വന്നു കയറുമ്പോൾ വീട്ടിൽ ആരെല്ലാമോ ഉണ്ട് എന്ന് അയാൾക്ക് പുറത്തുനിന്നു തന്നെ മനസ്സിലായി. ഉള്ളിൽ അടക്കിപ്പിടിച്ച് സംസാരങ്ങൾക്കൊപ്പം.

   

തന്നെ പലതരത്തിലുള്ള സംഭാഷണങ്ങളും അയാൾ പുറത്തുനിന്നുതന്നെ കേട്ടു. സംഭാഷണം എന്താണെന്ന് അറിയാനായാൾ പുറത്ത് തന്നെ നിന്നു. അകത്തുനിന്ന് കേട്ട് വാക്കുകൾ അയാൾക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. അയാളുടെ നെഞ്ചിൽ ഒരു വാൾ കുത്തിയിറക്കുന്നത് പോലെയായിരുന്നു ആ സംസാരം. കാരണം അയാൾ കേട്ട വാക്കുകൾ അയാളുടെ അമ്മയുടെ നാവിൽ നിന്നായിരുന്നു. ഗർവു നിറഞ്ഞ സ്വരത്തിൽ അമ്മ സഹോദരങ്ങളോട് ആയി പറയുന്നത് ഹരി പുറത്തുനിന്ന് കേട്ടു.

അല്ലെങ്കിലും അനിയന്റെയും ഭാര്യയുടെയും ചിലവിൽ എത്ര കാലം എന്ന് വെച്ച അവൻ ഇവിടെ ജീവിക്കുന്നത്. അവനെ നാണമില്ലേ. ഇനിയിപ്പോൾ ഒരു മാസം കഴിഞ്ഞാൽ അവന്റെ ഒരു കുഞ്ഞു കൂടി വരും. പിന്നെ തീരെ നാണമില്ലാതെയാണ് അവൻ ഇവിടെ കടിച്ചു തൂങ്ങിക്കിടക്കുന്നത്. വേണമെങ്കിൽ അല്പം മാറി താമസിക്കാമല്ലോ. ഇനി അവൻ ആരെയും നോക്കിയിട്ടാണ് നിൽക്കുന്നത്.

എന്റെ മോൻ ഒരു ദിവസം ഉണ്ടാക്കുന്നത് അവൻ ഒരു മാസം കൊണ്ടാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അവനെ ഇവിടുന്ന് മാറി താമസിക്കാമല്ലോ എന്നെല്ലാം അമ്മ പറയുന്നത് കേട്ട് ഹരിക്ക് ഒരുപാട് സങ്കടം തോന്നി. എന്നും ജപ്തി നോട്ടീസുകൾ പതിഞ്ഞ വീടിന്റെ ഉമ്മറം ഇപ്പോൾ പുതിയ പെയിന്റിന്റെ നനവിനാൽ തിളങ്ങുകയാണ്. പിന്നെ എപ്പോഴാണ് താൻ എല്ലാവർക്കും ഒരു അധികപ്പറ്റായതെന്ന് ഹരിക്ക് മനസ്സിലായില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.