ആരും പിരിഞ്ഞു പോകരുത് ഇനി ഞങ്ങൾ ചെറുക്കൻ വീട്ടുകാരുടെ കലാപരിപാടികൾ ആണ്…

ഒരു കല്യാണ വീടിന് ഏറ്റവും അധികം മനോഹരമാക്കുന്നത് അവിടെ ക്ഷണിച്ചു വന്നിട്ടുള്ള എല്ലാ വ്യക്തികളും ചേർന്ന് ആ ചടങ്ങ് ഏറെ മനോഹരമാക്കുമ്പോഴാണ്. ഒരു കല്യാണവേദിയിൽ ചടങ്ങുകൾക്കോ പൂജകൾക്കോ മാത്രമായി ഒരു പ്രാധാന്യവും ഇല്ല. അത്തരത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ ഏതെങ്കിലും ദേവാലയത്തിൽ ഉണ്ടാകുന്ന പ്രാർത്ഥനകൾ പോലെയാണ്. എന്നാൽ ഒരു കല്യാണവേദി ഏറ്റവും അധികം മനോഹരമാകുന്നത് അവിടെയുള്ള എല്ലാവരും ചേർന്ന് അത് ആസ്വദിക്കുമ്പോഴും.

   

അത് ആഘോഷിക്കുമ്പോഴും ആണ്. ഇത്തരത്തിൽ ഒരു വിവാഹ വേദി മനോഹരമാക്കുകയാണ് ഒരു നാട്ടുകാരൻ. വളരെ ശോകമായി തന്നെ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിവാഹ ചടങ്ങിലേക്ക് വധുവിന്റെ കൂട്ടുകാർ ആയിരിക്കണം രണ്ട് യുവതികൾ നൃത്തച്ചുവടുകളുമായി എത്തുകയാണ്. എന്നാൽ അവരെ അധികമാരും പ്രോത്സാഹിപ്പിക്കുന്നില്ല. അവർ തങ്ങളോടൊപ്പം വൃത്തം വയ്ക്കാനായി പലരെയും ക്ഷണിക്കുന്നുണ്ട്. എന്നാൽ സ്ത്രീകൾ ആരും പുറകോട്ട് പോവുക എന്നല്ലാതെ മുന്നോട്ടു വരികയോ.

ഒരു ചുവട് പോലും വയ്ക്കുകയോ ചെയ്യുന്നില്ല. മുൻപ് കളിച്ച ആ രണ്ട് സ്ത്രീകൾ വളരെ മനോഹരമായി തന്നെ കളിച്ചിട്ടുണ്ട്. എന്നാൽ അവരെ മാറ്റിക്കൊണ്ട് ആ വേദിയിലിരുന്ന് ഒരു ചേട്ടൻ വേദിയിലേക്ക് ചാടി വരുകയാണ് അദ്ദേഹത്തിന് ആരും ക്ഷണിച്ചു വരുത്തിയതല്ല. സ്വയമായി ഇഷ്ടപ്പെട്ടു കൊണ്ട് അദ്ദേഹം നൃത്തം ചെയ്യാനായി വന്നതാണ്. എന്നാൽ ആദ്യം കളിച്ച രണ്ട് സുന്ദരിമാരെക്കാൾ ഏറ്റവും മനോഹരമായ രീതിയിൽ തന്നെ ആ ചേട്ടൻ.

നൃത്തച്ചുവടുകളുമായി വേദിയെ മുഖരിതമാക്കുകയാണ് ചെയ്യുന്നത്. ആ ചേട്ടന്റെ നൃത്തത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. അത്രയും നേരം മരണവീട് പോലെ ഇരുന്നിരുന്ന വിവാഹ വേദി നിമിഷം നേരം കൊണ്ട് തന്നെ വളരെ മനോഹരമാവുകയും ക്ഷണിക്കാതെ തന്നെ ഒരുപാട് പേർ ആ ചേട്ടനൊപ്പം നൃത്തം ചെയ്യാനായി ഇറങ്ങി വരികയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.