ഇവൾ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കും വേണ്ടി എരിഞ്ഞു തീരാൻ ജനിച്ചവൾ…
വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ അവളെ കാത്തിരുന്നത് അമ്മായിഅമ്മയുടെ കുത്തുവാക്കുകൾ ആയിരുന്നു. ഒരു കൊറോണകാലമായതുകൊണ്ട് അതൊന്നും വകവയ്ക്കാതെ മുഖത്തിരുന്നമാസ്ക് മാറ്റി കൈയും മുഖവും എല്ലാം വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകിയിട്ടാണ് അകത്തേക്ക് …