അപ്പന്റെ അവിഹിതം കയ്യോടെ കണ്ടെത്തി മരുമകൾ. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…

ഒരുപാട് പരവേശത്തോടെ കൂടിയിട്ടാണ് ക്ലാര അലക്സിന്റെ മുറിയിലേക്ക് എത്തിയത്. അലക്സിന്റെ നെഞ്ചിൽ തല ചാഞ്ഞുകൊണ്ട് അവൾ അലക്സിനോട് പറഞ്ഞു. നമ്മുടെ വേലക്കാരി റീത്ത ചേച്ചിയുടെ റൂമിൽ നിന്ന് അപ്പച്ചൻ ഇറങ്ങി വരുന്നത് ഞാൻ കണ്ടു. അത് കേട്ടതും അലക്സിന് വിശ്വസിക്കാനായില്ല. നീ പറയുന്നത് ചുമ്മാതാണ് എന്ന് അവൻ പറഞ്ഞു. ഞാൻ രാത്രി അപ്പച്ചൻ ആ ചേച്ചിയുടെ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് എന്റെ കണ്ണുകൊണ്ട് കണ്ടതാണെന്ന് അവൾ പറഞ്ഞു.

   

എന്നാലും അവനെ അത് വിശ്വസിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. അവനെ പത്തു വയസ്സുള്ളപ്പോഴും അവന്റെ അനിയത്തി ആനിയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴും മരിച്ചതാണ് അമ്മച്ചി. അതിൽ പിന്നെ ഈ കാണുന്ന സ്വത്ത് മുഴുവൻ അപ്പൻ ഒറ്റയ്ക്ക് അധ്വാനിച്ചുണ്ടാക്കിയതാണ്. അവരെ നോക്കാനും സമ്പാദിക്കാനും സമയം ചെലവാക്കുന്നതിനിടയിൽ മറ്റൊരു കല്യാണത്തിന് അയാൾ മുതിർന്നില്ല. പിന്നീട് ഒരു കൂട്ട് വേണമെന്ന് അയാൾ ഒരിക്കലും പറഞ്ഞിട്ടുമില്ല.

മക്കൾ അപ്പനോട് അത് പറഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ അവൻ മനസ്സിൽ ഉറപ്പിച്ചു. ഇനി അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ അപ്പനെ ഒരു കൂട്ട് വേണം. ഇത്രകാലമായി അപ്പൻ ഒറ്റയ്ക്കല്ലേ. ഇപ്പോൾ പ്രായമായില്ലേ. അതുകൊണ്ട് നമുക്ക് അപ്പനോട് അപ്പന്റെ വിവാഹ കാര്യത്തെക്കുറിച്ച് സംസാരിക്കാമെന്ന് അലക്സ് ക്ലാരയോട് പറഞ്ഞു. രണ്ടുപേരും അത് ഉറപ്പിച്ച കാര്യമാണ്. പിറ്റേദിവസം അപ്പൻ അലക്സിനോട് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ റീത്ത ഫാനിൽ കെട്ടിത്തൂങ്ങാൻ നോക്കുന്നു.

ഈ റീത്ത ചേച്ചിക്ക് ഇത് എന്തുപറ്റിയെന്ന് അലക്സ് അപ്പനോട് ചോദിച്ചു. അവളുടെ മകളുടെ വിവാഹം അടുത്ത്. സ്വർണ്ണത്തിനും മറ്റു കാര്യങ്ങൾക്കുമായി പണം ഇല്ലാതെ വിഷമിക്കുകയാണ് അവൾ. അതോർത്ത് ഈ കടുംകൈ ചെയ്യാൻ തുനിഞ്ഞതാണ്. നമുക്ക് അവളുടെ മകൾക്ക് കുറച്ച് സ്വർണം വാങ്ങിക്കൊടുക്കണം എന്ന് അപ്പൻ അവനോട് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.