വീടിന്റെ വടക്കുഭാഗത്ത് ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ. ധനം നിങ്ങളെ തേടിയെത്തും…

നിങ്ങൾ കുബേര ദിക്ക് എന്ന് കേട്ടിട്ടുണ്ടോ? നിങ്ങളുടെ വീടിന്റെ ഏത് ഭാഗത്തേയാണ് കുബേരതിക്ക് എന്ന് പറയുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്തെയാണ് കുബേരദിക്ക് എന്ന് പറയുന്നത്. കാരണം നിങ്ങളുടെ വീട്ടിൽ ധനം കൊണ്ടുവരാൻ സഹായിക്കുന്ന ഏറ്റവും അനുഗ്രഹ ദായകമായ ഒരു ഇടം തന്നെയാണ് ഈ കുബേരധിക്കായ വടക്കുഭാഗം. അതുകൊണ്ടുതന്നെ വളരെ ചെറിയ ഒരു കാര്യം ചെയ്യുന്നതു വഴി നിങ്ങളുടെ വീട്ടിലേക്ക്.

   

വളരെയധികം ധനം വന്നുചേരുന്നതായിരിക്കും. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് ജലസാന്ദ്രത ഉണ്ടാക്കുക. അതായത് ശുദ്ധജലത്തിന്റെ ഒരു സംഭരണി നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്തുണ്ട് എങ്കിൽ അത് ഏറ്റവും ഉത്തമകരമായ ഒരു കാര്യമാണ്. കൂടാതെ ആ ഭാഗത്തേക്ക് മലിനജലം ഒഴുക്കി വിടാതിരിക്കാൻ എത്രയും അധികം ശ്രദ്ധിക്കേണ്ടതു തന്നെയാണ്. പ്രധാനമായും നമ്മുടെ വീടിന്റെ വടക്കുഭാഗത്ത്.

ശുചിമുറികൾ ഉണ്ടാകാതിരിക്കേണ്ടതും അടുക്കളയിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നത് അങ്ങോട്ടേക്ക് ആകാതിരിക്കുന്നതും ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. അതുപോലെ തന്നെ നമ്മുടെ വീട്ടിൽ വടക്കു കിഴക്ക് ഭാഗത്ത് ഒരിക്കലും ബാത്റൂമുകൾ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. എന്നാൽ അവിടെ അക്വേറിയം അതുപോലെതന്നെ കിണർ കുളം എന്നിവയെല്ലാം ഉണ്ടാകുന്നത് ഏറ്റവും ഉത്തമകരമായ ഒരു കാര്യമാണ്. ഇത്തരത്തിലുള്ള വീടുകളാണ് എങ്കിൽ ആ വീട്ടിൽ എന്നും ധനം നിലനിൽക്കുന്നതായിരിക്കും.

വെള്ളമൊഴിക്കുന്നതുപോലെ ധനം വന്നുചേരുന്നതായിരിക്കും. നമ്മുടെ വീടിന്റെ കിഴക്കുവശത്തുള്ള ചുവരുകളിൽ എല്ലാം ജലത്തിന്റെ സാന്നിധ്യം അറിയിക്കുന്ന ചിത്രങ്ങൾ വയ്ക്കുന്നത് വളരെ ഉത്തമമായ ഒരു കാര്യം തന്നെയാണ്. വടക്കുഭാഗത്തായി ജലസംഭരണി ഉണ്ടാക്കുന്നത് ഏറ്റവും ഉചിതമായ ഒരു കാര്യം തന്നെയാണ്. എന്നാൽ നമ്മുടെ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ ഒരിക്കലും കിണർ ഉണ്ടാകാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.