സ്വന്തം കാര്യം അന്വേഷിക്കാതെ അയൽപക്കത്തെ കാര്യങ്ങൾ അന്വേഷിച്ച വീട്ടമ്മയ്ക്ക് സംഭവിച്ചത്…
രാവിലെ തന്നെ അയാൾ ഉണർന്നു വരുമ്പോൾ ഭാര്യ മീന ആരെയോ കുറ്റം പറയുന്നത് കേട്ടു. അല്ലെങ്കിലും അവൾക്ക് ആരെയെങ്കിലും കുറ്റം പറയാതെ ഒരു നിമിഷമെങ്കിലും ഇരിക്കാൻ സാധിക്കുകയില്ല. എന്താണ് കാര്യം എന്ന് അന്വേഷിക്കാൻ തുടങ്ങുമ്പോഴേക്കും …