ലക്ഷണക്കേടുള്ള പെണ്ണിനെ കെട്ടിയ ചെറുപ്പക്കാരന്റെ കഥ നിങ്ങൾ കേൾക്കാതെ പോകരുത്…

പെണ്ണുകാണാനായി രമണിയുടെ വീടിന്റെ ചായ്പിലിരിക്കുമ്പോൾ വലിയ മാമൻ ചോദിച്ചു. നിനക്ക് ഈ വീട്ടിൽ നിന്ന് തന്നെ പെണ്ണു വേണോയെന്ന്. അപ്പോൾ രമണിയെ ഒന്ന് അടിമുടി നോക്കി. അങ്ങനെ ഒരു വിധത്തിൽ ഞങ്ങളുടെ കല്യാണം നടന്നു. കല്യാണം കെട്ടി വീട്ടിൽ വന്നു കയറുന്ന സമയമായപ്പോഴേക്കും അമ്മ പറയുന്നത് കേട്ടു നിന്റെ കല്യാണത്തിന് വരാൻ തുടങ്ങിയപ്പോഴേക്കും വല്യമ്മാവാൻ വീണു കാലൊടിഞ് കിടപ്പിലായി എന്ന്.

   

ലക്ഷണക്കേട് ആണല്ലോ മോനേ എന്ന് അവർ പറയുകയും ചെയ്തു. അതുകഴിഞ്ഞ് ആകട്ടെ കെട്ടി കൊണ്ടുവന്ന പെണ്ണ് വീട്ടിലേക്ക് ആദ്യം ഇടതുകാൽ വെച്ച് കയറാനാണ് നോക്കിയത്. അടുത്തുണ്ടായിരുന്ന നാണി തള്ള അതിനെ തിരുത്തി വലതുകാൽ വച്ചുകയറാനായി പറഞ്ഞു. അങ്ങനെ അവൾ വലതുകാൽ വെച്ച് നിലവിളക്കും ആയി അകത്തേക്ക് കയറിയതും അടുത്തുനിന്നിരുന്ന ഒരു തെങ്ങിൽ നിന്ന് ഒരു പച്ചോല നിലത്ത് വീണു.

അത് കണ്ടതും എന്റെ അമ്മ വീണ്ടും കാതിൽ പറഞ്ഞു. മോനേ ഇത് ലക്ഷണക്കേട് ആണല്ലോ എന്ന്. അതിനുശേഷം വീട്ടിലേക്ക് കയറി 5നിമിഷം ആകുമ്പോഴേക്കും സ്വർണ്ണക്കടക്കാരൻ ബില്ലുമായി വീട്ടിലേക്ക് വന്നു. അയാൾക്ക് പണം കൊടുത്തു. അതിനുശേഷം പന്തൽ പണിക്കാരനും വന്നു. അയാൾക്കും പണം കൊടുത്തു. കയ്യിലെ പണം തീരാറായി. പിന്നെ മറ്റുള്ള കാര്യങ്ങൾക്ക് കയ്യിൽ പണമില്ല എന്ന് കണ്ടപ്പോൾ രമണി കയ്യിൽ കിടന്നിരുന്ന.

ആറുവളകളിൽ നിന്ന് നാലെണ്ണം ഊരി കയ്യിൽ തന്നു. പണയം വെച്ചിട്ട് പണവുമായി കാര്യങ്ങൾ എല്ലാം തീർത്തു കൊള്ളൂ എന്നു പറഞ്ഞു. അവളുടെ കണ്ണിലേക്ക് ഞാൻ നോക്കിയപ്പോൾ യാതൊരു തരത്തിലുള്ള ലക്ഷണകേടും ഞാൻ കണ്ടില്ല. അതിനു ശേഷം പുറത്തേക്ക് ഇറങ്ങാൻ ആയി നിന്ന് എന്നോട് വരുമ്പോൾ കുറച്ചു മീൻ കൂടി വാങ്ങണം എന്ന് പറഞ്ഞു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.