നിങ്ങളുടെ ജീവിതത്തിന്റെ ഭാവി എന്ത് എന്നറിയാൻ ആദ്യം ശിവശക്തി ചക്രത്തെക്കുറിച്ച് അറിയൂ…

നമുക്കേവർക്കും ഏറെ സുപരിചിതമായി ഒന്നുതന്നെയാണ് ശിവ ശക്തി ചക്രം. ഇതിൽ കൊടുത്തിരിക്കുന്നത് 2 ചിത്രങ്ങളാണ്. അതിൽ ആദ്യത്തേത് മഹാദേവന്റെ ചിത്രമാണ്. രണ്ടാമതായി കൊടുത്തിരിക്കുന്നത് ശക്തിയുടെ ചിത്രമാണ്. നിങ്ങൾ പരമശിവനെ ആരാധിക്കുന്നവരാണ് എങ്കിലും ദേവിയെ ആരാധിക്കുന്നതാണ് എങ്കിലും നിങ്ങൾക്ക് വലിയ അനുഗ്രഹങ്ങളാണ് ലഭിക്കാനായി പോകുന്നത്. നിങ്ങൾ പരമശിവനെയാണ് ആരാധിക്കുന്നത് എങ്കിൽ ഓം നമശിവായ എന്ന മൂന്ന് പ്രാവശ്യം ജപിക്കേണ്ടതാണ്.

   

എന്നാൽ നിങ്ങൾ ശക്തി അതായത് ഭഗവതിയെയാണ് പ്രാർത്ഥിക്കുന്നത് എങ്കിൽ ഓം ക്രീം നമശിവായ എന്ന് വേണം പ്രാർത്ഥിക്കാനായി. ഇത്തരത്തിൽ പ്രാർത്ഥിച്ചതിനു ശേഷം നിങ്ങൾക്ക് എന്താഗ്രഹമാണ് മനസ്സിൽ ഉള്ളത് എങ്കിൽ അതിനെക്കുറിച്ച് സ്മരിക്കേണ്ടതാണ്. അതിനുശേഷം നിങ്ങൾക്ക് നിരവധി ആയിട്ടുള്ള ആവശ്യങ്ങളും അപേക്ഷകളും ഈശ്വരനോട് പറയാനായി ഉണ്ടാകും. ഇത്തരം കാര്യങ്ങളിൽ എല്ലാം മനസ്സിൽ ഓർത്തുകൊണ്ട് ഭഗവാനോട്.

അല്ലെങ്കിൽ ഭഗവതിയോട് ഒരുപാട് പ്രാർത്ഥിച്ചുകൊണ്ട് നിങ്ങൾ അഞ്ച് നമ്പറുകൾ കൊടുത്തിരിക്കുന്നത് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങളുടെ ഭാവി അതിലൂടെ പ്രവചിക്കുന്നതായിരിക്കും. ഇവിടെ കൊടുത്തിരിക്കുന്ന അഞ്ച് നമ്പറുകൾ 2 4 6 8 കൂടാതെ 0 കൂടിയാണ്. ഇതിൽ ഏത് നമ്പർ തിരഞ്ഞെടുത്താലും നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുക എന്ന് പറയാനായി സാധിക്കും.

നിങ്ങൾ രണ്ട് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ മനസ്സിനെ അലട്ടുന്ന അസ്വസ്ഥതകൾ എല്ലാം ഏഴു ദിവസം മുതൽ 41 ദിവസത്തിനുള്ളിൽ മാറിപ്പോകുന്നതായിരിക്കും. എന്നാൽ നിങ്ങൾ 4 എന്ന നമ്പറാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ മുന്നോട്ടു ഏതു വഴിയാണ് എന്ന് ആലോചിച്ചു നിൽക്കുന്നവർക്ക് ഒരു വഴിത്തിരിവ് തന്നെ അനുകൂലമായി വരും. ഇത് ഏഴ് ദിവസത്തിന് ആരംഭിച്ച 41 ദിവസത്തിനുള്ളിൽ നടന്നു കിട്ടുന്നതായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.