ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകൻ ഒപ്പം പോയ യുവതിക്ക് പിന്നീട് സംഭവിച്ചത് എന്തെന്ന് അറിയാൻ ഇത് കാണുക…

ഫിലിപ്പീൻസിലാണ് ഈ സംഭവം നടക്കുന്നത്. സ്ട്രോക്ക് വന്നതിനെ തുടർന്ന് തന്റെ രണ്ട് പെൺമക്കളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ അവളുടെ കാമുകനൊപ്പം പോയി. അതേത്തുടർന്ന് ഈ പിതാവ് തന്റെ രണ്ട് പെൺകുഞ്ഞുങ്ങളെ പോറ്റാനായി ഒരുപാട് കഷ്ടപ്പെടുകയായിരുന്നു. അയാൾ പലരുടെയും കയ്യിൽ നിന്ന് കടം വാങ്ങി ഒരു കട ആരംഭിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് മക്കളുടെയും അയാളുടെയും ജീവിതം പുലർത്തുകയും ചെയ്തു.

   

മക്കളുടെ അമ്മ അവരെ ഉപേക്ഷിച്ചത് പോലെ അയാൾ ആ മക്കളെ ഉപേക്ഷിക്കാൻ തയ്യാറായില്ല. തന്റെ കുഞ്ഞുങ്ങളെ ഏറ്റവും നല്ല രീതിയിൽ വളർത്തണമെന്ന് ആ പിതാവ് ആഗ്രഹിച്ചു. അതിനായി അദ്ദേഹം ഒരു ഉപായവും കണ്ടെത്തി. അദ്ദേഹം സമ്പാദിച്ച പണം സൂക്ഷിച്ചു വയ്ക്കുമായിരുന്നു. താനും മക്കളും ചെറിയ ബ്രഡ് കഴിച്ചിട്ടാണ് ജീവിച്ചിരുന്നത്. ഒരു ദിവസം ഫിലിപ്പീൻസിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയിരുന്ന ജനൽ ഒരു.

ദരിദ്രകുടുംബം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നത് കണ്ടു. അവരെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് മനസ്സിലായി ഇത്രയും വലിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള വരുമാനം ഒന്നും അവർക്ക് ഉണ്ടാകില്ലെന്ന്. എന്നാൽ ഇവർ സുഖമായി ഭക്ഷിക്കുന്നുണ്ടല്ലോ ഇത് എങ്ങനെയായിരിക്കും നടക്കുക എന്ന് അയാൾ ചിന്തിച്ചു. അങ്ങനെ ജനൽ ആ പിതാവിന്റെ അടുക്കലേക്ക് അയാളോട് അയാളുടെ ജീവിതത്തിൽ ഉണ്ടായ കഥ ചോദിക്കുകയായിരുന്നു.

അയാൾ തന്റെ ജീവിതത്തിലുണ്ടായിരുന്ന കഥകളെല്ലാം പറയുകയും ചെയ്തു. അയാൾക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് മാറ്റിവെച്ച തുക ഉപയോഗിച്ച് വല്ലപ്പോഴും തന്റെ മക്കൾക്ക് നല്ല ഭക്ഷണം വാങ്ങിക്കൊടുക്കാനായി അയാൾ വന്നതായിരുന്നു. ജനൽ അവരുടെ ഫോട്ടോയും അവരുടെ ജീവിതകഥയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.