തക്കാളി ഉപയോഗിച്ച് മുഖം സൗന്ദര്യം വർദ്ധിപ്പിക്കാം… ഈ കാര്യം ചെയ്താൽ മതി…
മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല കാര്യങ്ങൾ ചെയ്തു നോക്കുന്നവരാണ് നമ്മളിൽ പലരും. മുഖത്തുണ്ടാകുന്ന പല പാടുകളും കുരുക്കളും പലപ്പോഴും സൗന്ദര്യത്തിന് വലിയ ദോഷകരമായി ബാധിക്കാറുണ്ട്. പലപ്പോഴും വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്. …