അഞ്ചു ലക്ഷത്തിന് സുന്ദരമായ വീട് നിർമിക്കാം… കുറഞ്ഞ ചെലവിൽ…
ഒരു ചെറിയ ഭവനം എങ്കിലും നിർമ്മിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ കാണാൻ കഴിയുക. വീട് നിർമ്മിക്കണമെന്നും എന്നാൽ അത് ആരും കൊതിക്കുന്ന തരത്തിലായിരിക്കണം എന്ന് …