ഒരു പുതിയ മോഡേൺ വീടിന്റെ ഡിസൈൻ കണ്ടോ… ആരെയും കൊതിപ്പിക്കും…

രസകരമായ ഒരു വീട് നിർമിക്കണം മറ്റുള്ളവരെക്കാൾ മനോഹരമായ വീട് നിർമ്മിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ ജീവിതത്തിലെ ആഗ്രഹങ്ങൾ എല്ലായിപ്പോഴും സാധിക്കണം എന്നില്ല. എല്ലാവർക്കും വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു വീടിന്റെ പ്ലാനും എലിവേഷനും ആണ് ഇവിടെ കാണാൻ കഴിയുക.

പുതിയ ന്യൂജനറേഷൻ ലുക്കിലാണ് വീടിന്റെ എലിവേഷൻ കാണാൻ കഴിയുക. എല്ലാറ്റിനും അതിന്റെ തായ ഡിസൈനുകൾ നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വീടും വീടിനോടു ചേർന്നുള്ള കോമ്പൗണ്ട് അതി മനോഹരമായ രീതിയിൽ തന്നെ ഡിസൈൻ ചെയ്തിട്ടുണ്ട്. വളരെ ചെറിയ വീട് ആണെങ്കിലും അത് അതിന്റെ തായ സൗകര്യങ്ങളോട് കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയി.

നൽകിയിരിക്കുന്ന സിറ്റൗട്ട് തന്നെയാണ് വീടിന്റെ പ്രധാന ആകർഷണം. കൂടാതെ ബോക്സ് ടൈപ്പ്ൽ നൽകിയിരിക്കുന്ന ഡിസൈനുകളും വീടിനെ വല്ലാതെ ആകർഷിക്കുന്നു. സിംഗിൾ ഡോർ ആണ് വീടിന് നൽകിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്ന് പ്രവേശിക്കുന്നത് ലിവിങ് റൂമിലേക്ക് ആണ്. വളരെ മനോഹരമായ രീതിയിൽ തന്നെ ആണ് ലിവിങ് റൂം തയ്യാറാക്കിയിരിക്കുന്നത്. ലിവിംഗ് റൂമിൽ നിന്ന് കാണാവുന്ന രീതിയിൽ തന്നെയാണ്.

ഡൈനിങ് ഹാൾ സെറ്റ് ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിൽ നിന്ന് പ്രവേശിക്കുന്നത് കിച്ചണിലേയ്ക്ക് ആണ്. അതി മനോഹരമായ രീതിയിലാണ് കിച്ചൻ തയ്യാറാക്കിയിരിക്കുന്നത്. വീട്ടിൽ 3 ബെഡ് റൂമുകൾ ആണ് നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.