ഭർത്താവിന്റെ മരണശേഷം അമ്മയിൽ നിന്ന് അങ്ങനെയുള്ള വാക്കുകൾ അവൾ പ്രതീക്ഷിച്ചിരുന്നില്ല…
പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു മായയുടെയും കിഷോറിന്റെയും വിവാഹം. കിഷോർ ഒരു പ്രൈവറ്റ് ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അവനെ അമ്മയും ഒരു സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. സഹോദരന്റെ പേര് കിരൺ എന്നും സഹോദരിയുടെ പേര് കീർത്തി …