ആ അമ്മയുടെ വേവലാതി മറ്റാർക്കും പറഞ്ഞാൽ മനസ്സിലാകില്ല ഒരു മകളുടെ അമ്മയാണ്
എന്താടി നിനക്ക് ഇത്ര ദേഷ്യംരാവിലെ തന്നെ തുടങ്ങിയോ പെണ്ണുങ്ങൾക്ക് ഇത്ര ദേഷ്യം ഒന്നും പാടില്ല കാരണം കെട്ടിച്ചുവിടുന്ന സ്ഥലത്ത് ഭർത്താവിന്റെ കയ്യിൽ ചൂട് അറിയും നീ അതിനാൽ ഇത്ര ദേഷ്യം ഒന്നും പാടില്ല. എന്താ …