നൊന്തു പെറ്റ കുഞ്ഞിനെ നിഷ്ഠൂരമായി കൊന്നുകളയാൻ വലിച്ചെറിഞ്ഞ പെറ്റമ്മ…
ഈ ലോകം എങ്ങോട്ടേക്കാണ് പോകുന്നത്. സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും വേണ്ടി എന്തെല്ലാം സ്വാർത്ഥ താൽപര്യങ്ങളുടെ പിറകെ പോകുന്ന ഒരു കൂട്ടം ജനങ്ങൾ ആണ് ഈ ലോകത്ത് ഉള്ളത്. സ്നേഹിച്ച കാമുകനൊപ്പം ജീവിക്കാൻ വേണ്ടി നൊന്തുറ്റ …