ഈ നിഷ്കളങ്ക സ്നേഹത്തിനു മുൻപിൽ മുട്ടുമടക്കി ലോകം. ഇത് നിങ്ങൾ കാണാതെ പോകരുത്…

നാം പലപ്പോഴായും ഇങ്ങനെ ഒരു വാചകം കേൾക്കാറുണ്ട്. മനുഷ്യരേക്കാൾ സ്നേഹം പലപ്പോഴും മൃഗങ്ങൾക്കാണ് എന്നത്. എന്നാൽ നിഷ്കളങ്ക സ്നേഹത്തിന് ഉടമയായ ഒരു നായ്ക്കുട്ടിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വീഡിയോ വളരെയധികം പേർ കാണുകയും ഏറെ വൈറലാവുകയും ചെയ്തിരിക്കുകയാണ്. ഒരിക്കലും വിലമതിക്കാനാവാത്ത ഒന്നുതന്നെയാണ് നിഷ്കളങ്ക സ്നേഹം. തന്റെ യജമാനനോട് തനിക്ക് എത്രയേറെ.

   

സ്നേഹമുണ്ട് എന്നും യജമാനനു വേണ്ടി താൻ എന്തെല്ലാം ത്യാഗങ്ങൾ സഹിക്കും എന്നും ഒരു നായക്കുട്ടി ഏവർക്കും കാണിച്ചുതരികയാണ് ചെയ്യുന്നത്. ആ നായ്ക്കുഞ്ഞിനെ യജമാനനോട് ഒരുപാട് സ്നേഹമുണ്ട്. ഒരു വാഹനത്തിന് പിന്നാലെയായി ഓടിപ്പോകുന്ന നായ്ക്കുഞ്ഞിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. എന്തിനാണ് ആ വാഹനത്തിന് പിറകെ ഓടുന്നത് എന്നല്ലേ. ആ വാഹനത്തിനകത്ത് അതിന്റെ യജമാനൻ ഉണ്ട്. ആ നായ്ക്കുട്ടിയുടെ യജമാനനെ എന്തോ ഒരു അപകടം.

പറ്റി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. ആ നായ്ക്കുട്ടി അദ്ദേഹത്തെ പിരിഞ്ഞിരിക്കാൻ കഴിയാതെ ആംബുലൻസിന് പുറകെ ഓടുകയാണ്. ഒരുപാട് ഒരുപാട് ദൂരം ഓടി ആ നായ് കുഞ്ഞിന് വയ്യാതാകുമ്പോൾ അത് വീട്ടിലേക്ക് തന്നെ തിരിച്ചു പോയേക്കും എന്ന് ഏവരും കരുതി. എന്നാൽ ഒരുപാട് കിലോമീറ്റർ നായ്ക്കുട്ടി വാഹനത്തിന് പുറകെ ഓടുകയും വീട്ടിലേക്ക് തിരികെ പോകാതിരിക്കുകയും ചെയ്തപ്പോൾ.

ആംബുലൻസ് ഡ്രൈവർ ആംബുലൻസ് നിർത്തുകയും ആ നായക്കുഞ്ഞിന്റെ അവകാശിക്കൊപ്പം അതിനെ കയറ്റിക്കൊണ്ടു പോവുകയും ചെയ്യുകയാണ്. ആശുപത്രിയിൽ എത്തിയിട്ടും തന്റെ യജമാനനെ തനിച്ചാക്കാൻ ആ നായ്ക്കുഞ്ഞ് തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ബെഡിന് താഴെയായി നായ കുട്ടിയും ഇരിക്കുകയാണ്. ഇത്രമേൽ ഒരു യജമാനനെ സ്നേഹിക്കുന്ന നായ്ക്കുട്ടിയുടെ സ്നേഹം കണ്ട് ഒന്നടങ്കം കയ്യടിച്ചു പോവുകയാണ് സോഷ്യൽ മീഡിയ ലോകം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.