നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചു വിട്ട ചെക്കനും ഭാര്യയും അയൽവാസിയായി വന്നപ്പോൾ…

ജാനകിയും ഭർത്താവ് ബിജുവും രണ്ടു മക്കളും അടങ്ങുന്ന സന്തുഷ്ടമായ ഒരു ചെറിയ കുടുംബം ആയിരുന്നു അത്. നാലുപേരും അവിടെ ഏറെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. ജാനകിയുടെ ഭർത്താവ് ബിജുവിനെ ഒരു പ്രൈവറ്റ് ബാങ്കിലാണ് ജോലി. അവനെ ചെറിയ ശമ്പളമേ ഉള്ളൂവെങ്കിലും ആ വീടിന് സുഖമായി കഴിഞ്ഞു പോകാൻ അതു മതിയായിരുന്നു. എപ്പോഴാണ് ജാനകിക്ക് മനസ്സിൽ അസൂയയും കുശുമ്പും വന്നുചേർന്നത് എന്നറിയില്ല. തന്റെ ജീവിതത്തിൽ പരാതിയും പരിവട്ടവും വന്നു തുടങ്ങി.

   

അടുത്ത വീട്ടിലെ സുമയും രാജീവനും താമസത്തിനു വന്നപ്പോഴാണ് തന്നിൽ ഈ മാറ്റം ഉണ്ടായത് എന്ന് അവൾ മനസ്സിലാക്കി. അവർക്ക് മാളവിക എന്ന് പറയുന്ന ഊട്ടിയിൽ പഠിക്കുന്ന ഒരു മകളും ഉണ്ട്. ജാനകിയെ സംബന്ധിച്ച് സുമ സമ്പന്നയാണ്. ഒരുപാട് ആഭരണങ്ങളും അവൾക്കുണ്ട്. ഒരു ദിവസം ജാനകി ജനൽ പാളിയിലൂടെ നോക്കുമ്പോഴാണ് സുമയുടെ ഭർത്താവ് രാജീവിനെ കണ്ടത്. അദ്ദേഹത്തെ കണ്ടതും അവളുടെ ചിന്തകൾ അല്പം.

പുറകോട്ട് പോയി. സുമയോട് രാജീവൻ നടത്തുന്ന സ്നേഹപ്രകടനങ്ങൾ എല്ലാം ജനലിലൂടെ കണ്ട് അസൂയപ്പെടാൻ മാത്രമേ ജാനകിക്ക് കഴിഞ്ഞുള്ളൂ. ഒരിക്കലും രാജീവിനെ പോലൊരു ഭർത്താവായിരുന്നില്ല ബിജു. അതിൽ ജാനകിക്ക് ഏറെ സങ്കടവും ഉണ്ട്. ജാനകി ഇതെല്ലാം കണ്ടുനിൽക്കുന്നത് കണ്ടു അങ്ങോട്ടേക്ക് കയറിവന്ന ബിജു അതൊന്നും കണ്ടില്ലെന്ന് നടിച്ചു. ജാനകിക്ക് കുഞ്ഞമ്പു ചേട്ടൻ കല്യാണാലോചനയുമായി കൊണ്ടുവന്ന ചെക്കനാണ് രാജീവൻ.

ചെക്കനെ ഇഷ്ടമായോ എന്ന് അയാളുടെ ചോദ്യത്തിന് ഈ കറുത്തനിറവും മുടിയും കുറവുള്ള ചെക്കനെയും ഒന്നും എനിക്ക് വേണ്ട. പോരാഞ്ഞതിന് വണ്ടിയിൽ മുറുക്കും മറ്റും കൊണ്ടുനടന്ന് വിൽക്കുന്നതല്ലേ ഇയാൾക്ക് പണി എന്നും പറഞ്ഞ് അധിക്ഷേപിച്ചു. ഉമ്മറത്ത് പെണ്ണ് കാണാൻ വന്നിരുന്ന രാജീവനും ഇതെല്ലാം കേട്ടിരുന്നു. പിന്നെ അങ്ങോട്ട് അവളോടുള്ള വാശി തീർക്കാൻ വേണ്ടി വളരുകയായിരുന്നു. തുടർന്ന്കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.