നൊന്തു പെറ്റ കുഞ്ഞിനെ നിഷ്ഠൂരമായി കൊന്നുകളയാൻ വലിച്ചെറിഞ്ഞ പെറ്റമ്മ…

ഈ ലോകം എങ്ങോട്ടേക്കാണ് പോകുന്നത്. സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും വേണ്ടി എന്തെല്ലാം സ്വാർത്ഥ താൽപര്യങ്ങളുടെ പിറകെ പോകുന്ന ഒരു കൂട്ടം ജനങ്ങൾ ആണ് ഈ ലോകത്ത് ഉള്ളത്. സ്നേഹിച്ച കാമുകനൊപ്പം ജീവിക്കാൻ വേണ്ടി നൊന്തുറ്റ കുഞ്ഞിനെ മരണത്തിലേക്ക് വലിച്ചെറിയുന്ന അമ്മമാരും ഇന്നുണ്ട്. സംരക്ഷിക്കേണ്ട കര്ങ്ങൾ തന്നെ അവരുടെ ജീവനെടുക്കുന്ന അവസ്ഥയാണ് ഇപ്പോൾ വന്ന ചേർന്നിരിക്കുന്നത്. മൃഗങ്ങൾ കാണിക്കുന്ന മാതൃസ്നേഹം പോലും ഇല്ലാത്ത.

   

മനസ്സ് മരവിച്ച മനുഷ്യരാണ് ഇന്നീ ലോകത്ത് കൂടുതലായും കാണപ്പെടുന്നത്. എന്നാൽ ഇവിടെ നൊന്തു പെറ്റിട്ട് വെറും നാല് ദിവസം മാത്രം പ്രായം വരുന്ന ചോര കുഞ്ഞിനെ ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് തെരുവിലെ ഓടയിലേക്ക് അതിന്റെ അമ്മ വലിച്ചെറിയുകയാണ് ചെയ്യുന്നത്. ആരെങ്കിലും അവിടേക്ക് വരുന്നതിനോ ആരെങ്കിലും തന്നെ കാണുന്നതിനോ മുൻപ് അവിടെ നിന്ന് ഓടി രക്ഷപ്പെടാനായി ശ്രമിക്കുന്ന ആ അമ്മയുടെ ദൃശ്യങ്ങൾ അടുത്തുള്ള.

സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവിടെയുണ്ടായിരുന്ന തെരുവുനായ്ക്കൾ ഓടിവന്ന് ആ കുഞ്ഞിനെ ഓടയിൽ നിന്ന് കടിച്ചുവലിച്ച് പുറത്തേക്ക് കയറ്റുകയാണ് ചെയ്യുന്നത്. അതൊരു മനുഷ്യ കുഞ്ഞാണെന്ന് മനസ്സിലാക്കിയ ആ നായ്ക്കൾ കുരച്ചുകൊണ്ട് ആളുകളെ കൂട്ടുകയാണ് ചെയ്യുന്നത്. അവിടെക് ഓടിയെത്തിയ ആളുകൾ ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു.

ചെളിയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ ആ കുഞ്ഞിന്റെ മൂക്കിലും വായിലും എല്ലാം ചെളി കയറിയിരുന്നു. അതുകൊണ്ടുതന്നെ ആ കുഞ്ഞ് മരണത്തോട് മല്ലടിക്കുകയാണ് ചെയ്യുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സ്ത്രീയെ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് പോലീസുകാർ അഭിപ്രായപ്പെടുന്നത്. മനുഷ്യനേക്കാൾ മാതൃസ്നേഹം മൃഗങ്ങൾക്ക് ഉണ്ട് എന്നാണ് ആ തെരുവ് നായ്ക്കൾ തെളിയിക്കുന്നത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.