നിങ്ങളുടെ വീടുകളിലുള്ള കണ്ണാടി സ്ഥാനം തെറ്റിയാണോ ഇരിക്കുന്നത്? നിങ്ങൾ ഉറപ്പായും ഇത് കാണുക…

വാസ്തു സംബന്ധമായി നോക്കുമ്പോൾ ഓരോ വീട്ടിലും ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വസ്തു തന്നെയാണ് കണ്ണാടി. ഓരോ വീടുകളിലും പലതരത്തിലുള്ള കണ്ണാടികൾ ഉപയോഗിക്കാറുണ്ട്. മുഖം നോക്കുന്നതിന് അലമാരയുടെ വാതിലുകളിലായി പലതരത്തിലുള്ള കണ്ണാടികൾ ഉണ്ടാകാറുണ്ട്. വാൽക്കണ്ണാടിയും പതിപ്പിക്കുന്ന കണ്ണാടിയും തുടങ്ങി വാഷ്ബേസിന് മുകളിലായി സ്ഥാപിക്കുന്ന കണ്ണാടികൾ വരെയുണ്ട്. എന്നാൽ കണ്ണാടികൾ വയ്ക്കുമ്പോൾ അവയ്ക്കുന്ന സ്ഥാനത്തിനും ആ കണ്ണാടികളുടെ.

   

രൂപത്തിനും വലിയ പ്രാധാന്യങ്ങൾ തന്നെയാണ് ഉള്ളത്. നിങ്ങളുടെ വീടുകളിൽ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകുന്നതിനുവേണ്ടി ഒരു കണ്ണാടി ഉചിതം തന്നെയാണ്. എന്നാലും കണ്ണാടി യഥാർത്ഥ സ്ഥാനത്ത് വേണം വെച്ചിരിക്കാൻ. കണ്ണാടി എപ്പോഴും ഒറ്റ സംഖ്യയിൽ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്. ഒരു വീട്ടിൽ രണ്ടു കണ്ണാടി എന്ന ഇരട്ടസംഖ്യ വരരുത്. മൂന്ന് അഞ്ച് എന്നിങ്ങനെ ഒറ്റ സംഖ്യകൾ ആയിരിക്കണം. കൂടാതെ ബെഡ്റൂമിലും ഹാളിലും എല്ലാം നമുക്ക് കണ്ണാടി വയ്ക്കാവുന്നതാണ്.

എന്നാൽ കണ്ണാടി വയ്ക്കുന്നത് വടക്കുഭാഗത്താണ് എങ്കിൽ തെക്കോട്ട് ദർശനമായിരിക്കണം. പടിഞ്ഞാറുഭാഗത്താണ് വയ്ക്കുന്നത് എങ്കിൽ കിഴക്കോട്ട് ദർശനമായിരിക്കണം. എന്നാൽ അരമാരയിലുള്ള കണ്ണാടിയാണ് എങ്കിൽ വടക്കോട്ട് ദർശനമായി വേണം ഇരിക്കാൻ. നമ്മുടെ വീടുകളിൽ അറ്റാച്ച്ഡ് ബാത്റൂം ഉണ്ടായിരിക്കാം എന്നാൽ അറ്റാച്ച്ഡ് ബാത്റൂമിന്റെ വാതിലുകൾ തുറക്കുമ്പോൾ ആ ബാത്റൂമിനകത്ത് നാം വെച്ചിരിക്കുന്ന കണ്ണാടി വാതിലിനെ അഭിമുഖമായിട്ടാണ് ഇരിക്കുന്നത്.

എങ്കിൽ അത് ആ വീട്ടിലുള്ളവർക്ക് രോഗവും ദുരിതവും ആണ് സമ്മാനിക്കുന്നത്. വാഷ്ബേഴ്സിന് മുകളിലായി നാം സ്ഥാപിക്കുന്ന കണ്ണാടികൾ ഒരിക്കലും മങ്ങിയിരിക്കരുത്. അത് ഏറെ ദോഷകരമാണ്. പൂജാമുറിയിൽ നാം എപ്പോഴും കണ്ണാടി വയ്ക്കുന്നത് ഏറ്റവും ശുഭകരമാണ്. എന്നാൽ പ്രധാന വാതിലിൽ നേരെയായും പ്രധാന വാതിലിലൂടെ കടന്നു പോകുന്നതിന് അടുത്തായും കണ്ണാടി വയ്ക്കുന്നത് ദോഷകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.