മകളുടെ സ്കൂളിൽ പിടിഎ മീറ്റിങ്ങിന് പോയ അച്ഛൻ ടീച്ചറെ കണ്ടു നടുങ്ങി…

അച്ഛാ ഒന്ന് എഴുന്നേൽക്കുന്നുണ്ടോ. ഇത് എന്തൊരു ഉറക്കമാണ് എന്ന് ഐശ്വര്യ മോളുടെ ചോദ്യം കേട്ടിട്ടാണ് വിനോദ് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. അച്ഛൻ എല്ലാം മറന്നുപോയോ. ഇന്നാണ് സ്കൂളിൽ കോൺടാക്ട് മീറ്റിങ്ങിനെ അച്ഛൻ വരില്ലേ എന്ന് അവൾ ചോദിച്ചു. അതിനെന്താ മോളെ അച്ഛൻ വരാമല്ലോ എന്ന് പറഞ്ഞു. എപ്പോഴാണ് നിന്റെ മീറ്റിംഗ് എന്ന് അയാൾ ഐശ്വര്യ മോളോട് ചോദിച്ചു.

   

10 മണിക്കാണ് അച്ഛാ. സമയം ഇപ്പോൾ 9 മണിയായി. ഇനി എപ്പോൾ ഉണർന്നെഴുന്നേറ്റ് ഒരുങ്ങി എപ്പോൾ സ്കൂളിൽ പോകാൻ ആണ്. അച്ഛൻ ഒന്ന് വേഗം എഴുന്നേറ്റ് എന്ന് പറഞ്ഞ് മകൾ ഉണർത്തി. അയാൾ ഇന്ന് വളരെയധികം സന്തോഷത്തിലാണ്. മകളോടൊപ്പം സ്കൂളിൽ പോകാമല്ലോ എന്നാണ് അയാളുടെ സന്തോഷം. മുൻപൊന്നും അത്ര സന്തോഷം അയാളിൽ കണ്ടിട്ടില്ല. എന്നാൽ ഒരു ദിവസം അവളോടൊപ്പം സ്കൂളിൽ പോയപ്പോഴാണ്.

അവളുടെ ടീച്ചറെ കണ്ടു ഞെട്ടിയത്. ഇത് അവളല്ലേ? അതേ അവൾ തന്നെ. അത് രചന അവളെ മുഖം കാണിക്കല്ലേ എന്ന് കരുതി തിരിഞ്ഞു പോരാൻ നേരമാണ് അവൾ വിളിച്ചത്. വിനോദ് നീ എന്താണ് കാണാത്ത പോലെ പോകുന്നത് എന്ന് ചോദിച്ചു. പണ്ടേ കരുതിയതാണ് ഇനിയൊരിക്കലും കാണരുത് എന്ന്. ചെറുപ്പത്തിൽ ഒഴിവാക്കി വിട്ടതല്ലേ നീയെന്നെ. അതുകൊണ്ടുതന്നെ ഇപ്പോഴും അങ്ങനെയെല്ലാം.

ആയിരിക്കും എന്നു കരുതിയിട്ടാണ് ഞാൻ ഒന്നും മിണ്ടാതെ പോകാനായി ഒരുങ്ങിയത്. നീ ഇപ്പോഴും പണ്ടത്തെ ആ ബാലശാബല്യത്തിൽ നിന്ന് വിട്ടു മാറിയില്ലേ എന്ന് അവളുടെ ചോദ്യം അവനിൽ ഒരു ഞെട്ടൽ ഉളവാക്കി. അന്ന് അവളോട് ഒരുപാട് ഇഷ്ടമുണ്ടായിരുന്നു. എന്നാൽ അവൾ പ്രകടിപ്പിച്ച എതിർപ്പ് പിന്നീട് ദേഷ്യമായി. ജീവിതത്തോട് തന്നെ വല്ലാത്ത വെറുപ്പ് തോന്നി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.