ഈയൊരു അച്ഛന്റെയും പുന്നാര മോളുടെയും കൂട്ടുകെട്ട് ഏവരുടെയും മനം നിറയ്ക്കും…
പെൺകുട്ടികൾക്ക് അച്ഛനോടും ആൺകുട്ടികൾക്ക് അമ്മയോടും ആയിരിക്കും ഇഷ്ടം. ഇവിടെ ഒരു കുഞ്ഞുമോൾ അവളുടെ അച്ഛനോടുള്ള സ്നേഹം ഏവരുടെയും മുന്നിൽ തുറന്നു കാണിക്കുകയാണ്തന്റെ ഹീറോ തന്റെ അച്ഛൻ തന്നെയാണ് എന്ന് ഈ വീഡിയോയിലൂടെ ഏവർക്കും വ്യക്തമാകുന്നു. …