വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞ ആ യുവാവ് പിന്നീട് ചെയ്തത് എന്താണെന്ന് അറിയാമോ…

മനുവിന്റെ വിവാഹ ദിവസങ്ങൾ അടുത്തപ്പോഴാണ് അവൻ വിദേശത്തുനിന്ന് നാട്ടിലേക്ക് വന്നത്. അവൻ എയർപോർട്ടിൽ എത്തിയപ്പോൾ ഒരുപാട് പേരെ അവിടെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവിടെ ശരത്തേട്ടനും അജിത്തേട്ടനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ കണ്ടതും അത്ഭുതത്തോടെ കൂടി അവൻ അവരോട് ചോദിച്ചു. ബാക്കിയുള്ളവരെല്ലാം എവിടെയെന്ന്. എന്നെ പിക്ക് ചെയ്യാനായി എല്ലാവരും വരാറുള്ളതാണല്ലോ. പിന്നെ ഇപ്പോൾ ഇത് എന്താണ് സംഭവിച്ചത് എന്ന് അവൻ അവരോട് ചോദിച്ചു.

   

എന്നാൽ അവർ ഒന്നും വിട്ടു പറഞ്ഞില്ല. നീ വണ്ടിയിൽ കയറി എല്ലാം വീട്ടിൽ പോയിട്ട് പറയാം എന്ന്അവർ പറഞ്ഞു. മനുവിന്റെ മനസ്സിൽ ഒരുപാട് ആശങ്കയുണ്ടായി. അച്ഛനും അമ്മയ്ക്കും എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അവൻ അവരോട് ചോദിച്ചു. അവർക്കൊന്നും യാതൊരു കുഴപ്പവുമില്ല എന്ന് അവർ പറയുകയും ചെയ്തു. അങ്ങനെ ഒരു വിധത്തിൽ അവൻ വീട്ടിലെത്തി.

വണ്ടിയിൽ ഇരിക്കുമ്പോൾ മുഴുവൻ അവൻ കെട്ടാൻ പോകുന്ന പെൺകുട്ടിയെ കുറിച്ചുള്ള ചിന്തകളാണ്. കുറച്ചുദിവസമായി ഇപ്പോൾ അവൾ വിളിക്കാറില്ല. എന്തുപറ്റിയോ ആവോ. ഇതുവരെ അവളുടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. താൻ ഫോട്ടോ കാണാത്ത പെൺകുട്ടി ആയതുകൊണ്ട് തന്നെ അവളും തന്നെ ഫോട്ടോ കാണേണ്ട എന്ന് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് എന്റെ ഫോട്ടോ നിങ്ങൾക്ക് കാണേണ്ട എന്ന് പറഞ്ഞത് എന്ന് അവൾ അവനോട് ചോദിക്കുകയും ചെയ്തു.

എന്നാൽ തന്നെ മൂത്ത സഹോദരിയുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞതിനുശേഷം ആണ് വീട്ടിലുള്ളവരെല്ലാം അറിഞ്ഞത് എന്നും രണ്ടാമത്തെ ചേച്ചി പ്രണയത്തിലായതിനുശേഷം വീട്ടുകാർ അറിയുകയും എല്ലാവരും ചേർന്ന് വിവാഹം നടത്തി കൊടുക്കുകയും ആണ് ചെയ്തത് എന്നും അവൻ പറഞ്ഞു. ഈ രണ്ടു കാരണം കൊണ്ട് തന്നെ തന്റെ വീട്ടുകാർ എത്രത്തോളം വേദന അനുഭവിച്ചു എന്ന് അവനെ അറിയാമായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.