ഈയൊരു അച്ഛന്റെയും പുന്നാര മോളുടെയും കൂട്ടുകെട്ട് ഏവരുടെയും മനം നിറയ്ക്കും…

പെൺകുട്ടികൾക്ക് അച്ഛനോടും ആൺകുട്ടികൾക്ക് അമ്മയോടും ആയിരിക്കും ഇഷ്ടം. ഇവിടെ ഒരു കുഞ്ഞുമോൾ അവളുടെ അച്ഛനോടുള്ള സ്നേഹം ഏവരുടെയും മുന്നിൽ തുറന്നു കാണിക്കുകയാണ്തന്റെ ഹീറോ തന്റെ അച്ഛൻ തന്നെയാണ് എന്ന് ഈ വീഡിയോയിലൂടെ ഏവർക്കും വ്യക്തമാകുന്നു. കാരണം ഒരു അച്ഛന്റെ പാട്ട് കേട്ട് വളരെയേറെ സന്തോഷത്തോടും ശ്രദ്ധയോടും കൂടിയിരിക്കുന്ന കുഞ്ഞുവാവേയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്.

   

കുഞ്ഞുവാവ അത്രയേറെ ശ്രദ്ധയോടും കൗതുകത്തോടും കൂടി തന്റെ അച്ഛൻ പാടുന്നതും കേട്ട് അച്ഛന്റെ മുഖത്തേക്ക് തന്നെ കണ്ണും നട്ട് ഇരിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുവാവ ചുറ്റുപാടുള്ള ഒരു കാര്യങ്ങളെയും കുറിച്ചും ആ സമയത്ത് ശ്രദ്ധിക്കുന്നില്ല. തന്റെ അച്ഛന്റെ ചുണ്ടുകൾ എപ്രകാരമാണ് ചലിക്കുന്നത് എന്ന് ശ്രദ്ധിച്ച് ശബ്ദം എത്രത്തോളം സന്തോഷത്തോടുകൂടിയാണ് കുഞ്ഞുവാവ കേട്ടുകൊണ്ടിരിക്കുന്നത്. അത് കണ്ടാൽ തന്നെ നമുക്കറിയാം അച്ഛൻ പാടുന്ന പാട്ട് കുഞ്ഞുവാവയ്ക്ക് ഒരുപാട് ഇഷ്ടമായിരിക്കുന്നു. അതുകൊണ്ടാണ് കുഞ്ഞുവാവ അച്ഛനെ ഇത്രയും അധികം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്.

ഒരു വയസ്സ് പോലും തികയാത്ത ഈ കുഞ്ഞുവാവ അച്ഛന്റെ പാട്ടിൽ ഇത്രത്തോളം മതിമറന്ന് ഇരിക്കുന്നത്. കാണുമ്പോൾ തന്നെ നമുക്കേവർക്കും സന്തോഷമാണ്. അച്ഛൻ പാട്ടുപാടി കഴിഞ്ഞപ്പോൾ ഇനി കുഞ്ഞുവാവയുടെ ഊഴമാണ്. അവൾ പാടാനായി തുടങ്ങുന്നു. അവൾക്ക് ശബ്ദങ്ങൾ പുറപ്പെടുവിക്കാനുള്ള പ്രായം മാത്രമേ ആയിട്ടുള്ളൂ. എന്നിരുന്നാൽ പോലും അവൾ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.

തന്റെ മകൾ ശരിയായ രീതിയിലാണ് പാടുന്നത് എന്ന ഭാവത്തോട് കൂടിയിട്ടാണ് അച്ഛൻ അവളുടെ മുൻപിൽ ഇരിക്കുന്നതും കാണുന്നതും. ആ കുഞ്ഞിനെ ഒരുപാട് സന്തോഷം തന്നെയാണ്. കുഞ്ഞുവാവ മൂളലുകൾ നിർത്തിയതിനുശേഷം അവളുടെ അച്ഛന്‍ അവളെ കൈകൾ അടിച്ച് പ്രോത്സാഹിപ്പിക്കുന്നു. തനിക്ക് ഇതിലും വലിയ അംഗീകാരം കിട്ടാനില്ല എന്ന ഭാവത്തോടുകൂടി കുഞ്ഞുവാവയും സന്തോഷിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.