അറബി വീട്ടിലെ വേലക്കാരി ഗർഭിണി. കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് അറിഞ്ഞു ഞെട്ടി വീട്ടുകാർ…
വളരെ ചെറുപ്പത്തിൽ തന്നെ വിദേശത്തേക്ക് പോവുകയും തന്റെ കുടുംബഭാരം ചുമലിൽ താങ്ങുകയും ചെയ്തവനാണ് ഇർഷാദ്. ഇർഷാദ് വിദേശത്തേക്ക് പോയി വളരെയധികം കഷ്ടപ്പെടുകയും അവന്റെ രണ്ട് സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ തന്നെ നടത്തുകയും ചെയ്തു. …