മരുമകളെ കഷ്ടപ്പെടുത്താൻ തീരുമാനിച്ച അമ്മായിയമ്മയ്ക്കും നാത്തൂനും മരുമകൾ പണി നൽകി…

ഒരുപാട് ആഗ്രഹിച്ചിട്ടാണ് രതീഷ് ആതിരയുടെ കഴുത്തിൽ താലി ചാർത്തിയത്. അതിൽ എതിർത്ത അമ്മയോട് അവനെതർക്കിക്കേണ്ടതായി വന്നു. എന്നാലും പ്രേമക്കേ തന്റെ മരുമകളെ ഒട്ടും തന്നെ ഇഷ്ടമില്ലായിരുന്നു. സാമ്പത്തികമായി തങ്ങളോട് ഒത്തു നിൽക്കാൻ ആതിരയുടെ വീട്ടുകാർക്ക് കഴിയില്ല എന്നതായിരുന്നു പ്രേമയുടെ പ്രശ്നം. എന്നാൽ നിലവിളക്ക് കൊടുത്ത് അവളെ വീട്ടിലേക്ക് കയറ്റുമ്പോൾ തന്നെ എവിടെ നിന്ന് ഒരു കാറ്റ് വന്നു ആ വിളക്ക് കെടുത്തുകയും ചെയ്തു.

   

അതു കൂടിയായപ്പോൾ നാട്ടുകാരുടെ കുറ്റം പറച്ചിലിനോട് ഒപ്പം പ്രേമ കൂടിച്ചേർന്നത് ആതിരയുടെ മനസ്സിൽ വല്ലാത്ത വേദനയുണ്ടാക്കി. മരുമകളെ മനമില്ല മനസ്സോടുകൂടി അവർ അകത്തേക്ക് കയറ്റി. അന്നത്തെ രാത്രി കഴിഞ്ഞതിനുശേഷം രാവിലെ നാലുമണിക്ക് തന്നെ അവരുടെ മണിയറ വാതിൽക്കൽ ആരോ മുട്ടുന്നത് കേട്ടു. രതീഷ് ആയിരുന്നു അന്ന് വാതിൽ തുറന്നത്. ആതിരയും അതിനു പുറകെ എഴുന്നേറ്റിരുന്നു.

കെട്ടിലമ്മ എഴുന്നേറ്റില്ലേ എന്ന് ചോദിച്ച പ്രേമ ബഹളം തുടങ്ങി. അവളോട് അടുക്കളയിലേക്ക് വരാൻ പറയൂ ഒരുപാട് പണി അവിടെ ഉണ്ട് എന്ന് അവർ പറഞ്ഞു. ആതിര ഇതെല്ലാം പ്രതീക്ഷിച്ചതായിരുന്നു. അവൾ അടുക്കളയിലേക്ക് ചെന്നതോടു കൂടി ഒരുപാട് പാത്രങ്ങൾ അവൾക്ക് കഴുകാനായി കൊടുത്തു. അതിനു പുറകെ ഒന്നിന് പുറകെ ഒന്നായി ഒരുപാട് ജോലികൾ അവൾക്ക് കൊടുക്കുകയും ചെയ്തു.

അമ്മായിയമ്മയും നാത്തൂനും കൂടി അവളെ വല്ലാതെ കഷ്ടപ്പെടുത്തി. ഒരുപാട് നാൾ അവൾ അതെല്ലാം സഹിച്ചവിടെ നിന്നു. ആറുമാസം കഴിഞ്ഞപ്പോൾ അവൾ പ്രതികരിക്കാനായി തുടങ്ങി. അവൾ പ്രതികരിച്ചത് വീട്ടുകാർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവർ ചോദിച്ചു. ഇപ്പോൾ നിന്റെ സ്വഭാവം എങ്ങനെ ഇങ്ങനെ മാറിയെന്ന്. എന്നാൽ ആതിര തന്റെ അമ്മായിയമ്മയെയും നാത്തൂനെയും പറഞ്ഞ ഭീഷണിപ്പെടുത്തി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.