തന്റെ പുറത്ത് വീണ പുള്ളിപ്പുലിയെ ആട്ടിയോടിച്ച് 12 വയസ്സുള്ള ഒരു മിടുക്കൻ
ഒരു പുലി പിടിക്കാൻ വന്നുകഴിഞ്ഞാൽ നമുക്ക് എന്താണ് സംഭവിക്കുക ഇല്ലെങ്കിൽ നമ്മളോട് ചോദിച്ചാൽ നമ്മൾ പറയുന്ന മറുപടി എന്തായിരിക്കും പുലി നമ്മളെ കൊല്ലും അത്ര വലിയ ജീവിയുടെ മുമ്പിൽ നമുക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്നതായിരിക്കും …