കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് വീണ കുഞ്ഞിനെ രക്ഷിച്ച് 17 കാരൻ

ദൈവം ഉണ്ട് എന്നു പറയുന്നത് വെറുതെയല്ല ചില ആളുകൾ ചില സമയങ്ങളിൽ ഒരു പ്രത്യേക അപകടം നടക്കുന്ന സമയത്ത് കൃത്യമായി വരികയും കൃത്യമായിത്തന്നെ അവരെ സുരക്ഷിതമായി മാറ്റുകയും ചെയ്യുന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതേപോലെയുള്ള ഒരു അനുഭവമാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്. ഇസ്താംപുള്ളിൽ നടന്ന ഒരു അനുഭവമാണ്. 17 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ആണ് ഇത് ദൈവത്തിന്റെ കരങ്ങളായി ഇവിടെ പ്രവർത്തിച്ചത്.

   

റോഡരികിൽ നിൽക്കുകയായിരുന്നു ഫൂസി സബാബ്. വെറുതെ നിൽക്കുന്ന സമയത്ത് ചുമ്മാ ഒന്ന് മുകളിലേക്ക് നോക്കിയതായിരുന്നു അവൻ ആ സമയത്താണ് ഒരു ചെറിയ കുഞ്ഞ് ബാൽക്കണിയിൽ നിന്ന് നിലത്തേക്ക് വരുന്നതായിരിക്കും കാണപ്പെട്ടത് ഒന്നും തന്നെ ആലോചിക്കാൻ ആയിട്ട് അവിടെ സമയമില്ല അപ്പോൾ തന്നെ ആ കുഞ്ഞിനെ ക്യാച്ച് ചെയ്യുന്നതാണ് അവിടെ കാണാവുന്നത്.

ഈ കുഞ്ഞ് നിലത്തേക്ക് 17 കാരന്റെ കയ്യിൽ എത്തിയതും വീണതും ഒന്നും തന്നെ ഈ കുഞ്ഞിന്റെ അമ്മ അറിഞ്ഞിട്ടില്ല എന്ന് വേണം പറയാൻ അമ്മ അടുക്കള ജോലിയിൽ തിരക്ക ആയിരുന്നു. സംഭവം ഉണ്ടായതിനു ശേഷം പിന്നീട് സിസിടിവിയുടെ ദൃശ്യം കണ്ടപ്പോഴാണ് ഈ ഒരു അത്ഭുത പ്രവർത്തനം ഇവിടെ നടന്നത് മനസ്സിലായത്. ദൈവത്തിന്റെ കരങ്ങളുണ്ട് എന്നു പറയുന്നത്.

വെറുതെയല്ല കാരണം ഇതേപോലെ ആളുകളുടെ രൂപത്തിൽ ആയിരിക്കും ദൈവം അവിടെ പ്രവർത്തിക്കുന്നത്. ഇത് വളരെ അത്ഭുതകരമായ ഒരു പ്രവർത്തനം തന്നെയായിരുന്നു ഇത്രയും ചെറിയൊരു കുഞ്ഞ് മുകളിൽ നിന്ന് താഴേക്ക് കൈകളിലേക്ക് വീണിട്ടും ഒരുതരത്തിലുള്ള അപകടവും ആ കുഞ്ഞിനെ ഉണ്ടായിട്ടില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show