രണ്ടു വയസ്സുള്ള കുഞ്ഞ് കുഴൽ കിണറിൽ വീണപ്പോൾ രക്ഷിച്ചത് 14 കാരൻ

ധൈര്യവും പ്രായവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് വേണം പറയാൻ. അതേപോലെതന്നെ ചിലർ നമ്മൾ വിചാരിക്കാത്ത സമയത്ത് ദൈവത്തെ പോലെ പ്രവർത്തിക്കും എന്നും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം. രണ്ടു വയസ്സുള്ള ഒരു കുഞ്ഞ് കുഴൽക്കിണറിലേക്ക് വീണിരിക്കുകയാണ്. ആ കുഞ്ഞിനെ രക്ഷിക്കാൻ പല വഴികളും ശ്രമിച്ചിട്ടും നടക്കുന്നില്ല.

   

ഇനി ആകെ കൂടിയുള്ള ഒരു പ്രതീക്ഷ എന്നു പറയുന്നത് അതിലേക്ക് ഇറങ്ങി കുഞ്ഞിനെ എടുക്കുക എന്നാണ്. പക്ഷേ അതിലേക്ക് ഇറങ്ങുക ചെയ്യണമെങ്കിൽ കുഞ്ഞ് കുട്ടികൾക്ക് മാത്രമാണ് അതിലേക്ക് ഇറങ്ങാനും സാധിക്കുക. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ഈ സമയത്താണ്. വെറും 14 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഞാൻ കുഞ്ഞിനെ എടുക്കാം എന്നു പറഞ്ഞ് മുൻപന്തിയിലേക്ക് വരുന്നത്. കുഞ്ഞിനെ എടുക്കാമെന്ന്.

ഈ പറയുന്ന സമയത്ത് എല്ലാവരും തന്നെ അത്ഭുതപ്പെടുകയും കുഞ്ഞ് കുഞ്ഞിനെ പറഞ്ഞ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിലൊന്നും ഭയപ്പെടാതെയും ധൈര്യപൂർവ്വം ആ 14 കാരൻ കുഴൽ കിണറിലേക്ക് ഇറങ്ങുകയും രണ്ടു വയസ്സുള്ള കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു. ഇത് കണ്ട് ചുറ്റുമുള്ളവർ കൈയ്യടിക്കുകയും വളരെയധികം അഭിമാനപൂർവ്വം.

സ്വീകരിക്കുകയും ചെയ്തു. അത്ര പേരുണ്ടായിട്ടും ആർക്കും തന്നെ കാണിക്കാത്ത ആ വലിയൊരു ധൈര്യം തന്നെയാണ് ഈ 14 വയസ്സുകാരൻ ചെയ്തത്. മാത്രമല്ല ഇന്ന് ഈ ലോകം തന്നെ ആ കുഞ്ഞിന് രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുമുണ്ട്. അഭിനന്ദനങ്ങൾ പ്രവാഹമാണ് ഈ 14 കാരന് ഇപ്പോൾ ലഭിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show