തന്റെ പുറത്ത് വീണ പുള്ളിപ്പുലിയെ ആട്ടിയോടിച്ച് 12 വയസ്സുള്ള ഒരു മിടുക്കൻ

ഒരു പുലി പിടിക്കാൻ വന്നുകഴിഞ്ഞാൽ നമുക്ക് എന്താണ് സംഭവിക്കുക ഇല്ലെങ്കിൽ നമ്മളോട് ചോദിച്ചാൽ നമ്മൾ പറയുന്ന മറുപടി എന്തായിരിക്കും പുലി നമ്മളെ കൊല്ലും അത്ര വലിയ ജീവിയുടെ മുമ്പിൽ നമുക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്നതായിരിക്കും എന്നാൽ ഇവിടെ എല്ലാവരെയും അത്ഭുതപ്പെടുത്തി 12 വയസ്സുള്ള ഒരു ചെറിയ കുഞ്ഞാണ് ഈ പുലിയിൽ നിന്ന് രക്ഷ നേടിയത് അതും അവന്റെ ബുദ്ധി സാമർത്ഥ്യം കൊണ്ട്.

   

സംഭവം നടന്നത് മൈസൂരിലാണ് ഒരു 12 വയസ്സുള്ള ഒരു ചെറിയ കുഞ്ഞ് അവന്റെ പേര് നന്ദൻ എന്നായിരുന്നു. ഒരു ഫാം ഹൗസിലാണ് ഈ ഒരു സംഭവം അരങ്ങേറുന്നത്. നന്ദന്റെ അച്ഛന് ഒരു ഫാം ഹൗസ് ഉണ്ടായിരുന്നു അവിടെ കുറച്ച് കന്നുകാലികളെയും അവിടെ അച്ഛൻ വളർന്നുണ്ടായിരുന്നു. രാത്രികാലങ്ങളിൽ ആയത് ഇവർ ഫാം ഹൗസിൽ തന്നെ ഉണ്ടായിരിക്കും.

ആ സമയത്ത് നന്ദന്റെ അച്ഛൻ കൂടെയുള്ള ആളുടെ കൂടെ കന്നുകാലികൾക്ക് ഭക്ഷണം കൊടുക്കാൻ ആയിട്ട് അങ്ങോട്ട് വരികയായിരുന്നു. വൈക്കോൽ എടുക്കാൻ പോയിരുന്നതായിരുന്നു നന്ദൻ എന്നാൽ കൂട്ടിയിട്ട് വൈക്കോലിന്റെ സൈഡിൽ ആയിട്ട് പുള്ളിപ്പുലി ഒളിച്ചിരിക്കുന്നത് നന്ദൻ കണ്ടില്ല ആ പാവത്തിന്റെ പുറത്തേക്ക് ആ പുള്ളിപ്പുലി ചാടിവീണു.

ആര്‍ത്തുവിളിക്കാൻ അല്ലാതെ ആ പാവത്തിന് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല പിന്നീട് എപ്പോഴോ അവനെ ആ പുലിയുടെ നേർക്ക് നേർക്ക് നിൽക്കേണ്ട ഒരു അവസ്ഥ വന്നു കൈകൾ കൊണ്ട് പുലിയുടെ രണ്ട് കണ്ണിലും അമർത്തിക്കുത്തി ഭാഗ്യത്തിന് പുലി ഓടുകയും അങ്ങനെ കുഞ്ഞ് രക്ഷപ്പെടുകയും ആണ് ഉണ്ടായത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show