പതിനേഴു വയസ്സായ യുവതിയുടെ ലക്ഷ്യം നൂറിനു മുകളിൽ കുട്ടികൾ
എല്ലായിടത്തും ഒരു മക്കൾ മതിയെന്ന് പറയുന്ന കാലഘട്ടത്തിൽ വേറിട്ടതാവുകയാണ് ഈ അച്ഛനമ്മമാർ. റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീന ഓസ്റ്റിർ എന്ന ഇരുപതിമൂന്ന് വയസ്സുകാരിയാണ് ഈ അമ്മ. ഭർത്താവായ ഡാലിപ്പിനും വീട് നിറയെ കുട്ടികൾ വേണമെന്നാണ് ആഗ്രഹം. …