നാട്ടുകാരെയും വീട്ടുകാരെയും അത്ഭുതപ്പെടുത്തി ഒരേ സമയം രണ്ട് യുവതികളെ വിവാഹം കഴിച്ചു യുവാവ്

രണ്ടു യുവതികളെ ഒരേസമയം വിവാഹം കഴിച്ച് യുവാവ്. സോഷ്യൽ മീഡിയയിൽ ഈ വിവാഹമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് കാരണം ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. പ്രത്യേകത എന്തെന്നാൽ ഒരേസമയം ഒരേ പന്തലിൽ രണ്ട് യുവതികളെയാണ് ഒരു യുവാവ് വിവാഹം കഴിച്ചത്. സംഭവം നടന്നത് ഛത്തീസ്ഗണ്ടിലെ ബസ്തരില്ല എന്ന ഗ്രാമത്തിലാണ്. ഇതിലെ താരം ചന്തുമൗരിയാ എന്ന യുവാവാണ്.

   

ചന്തു ആ ഗ്രാമത്തിൽ തന്നെയുള്ള രണ്ടു യുവതികളെയും ഒരേസമയം തന്നെ പ്രേമിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം ആരെയും വഞ്ചിച്ചില്ല എന്ന് മാത്രമല്ല അവരെയും കൊണ്ട് ഒളിച്ചോടിയതുമില്ല. ഇരുപത്തി ഒന്ന് വയസ്സായ സുന്ദരി എന്ന യുവതിയെയും പത്തൊൻപത് വയസ്സായ ഹസീന എന്ന യുവതിയുമാണ് ചന്തു പ്രേമിച്ചത്. ഇരുവരും പ്ലസ് ടു പാസായവരാണ്. അങ്ങനെ ചന്തു വിവാഹം കഴിക്കണമെന്ന ആഗ്രഹം രണ്ടു യുവതികളോടും പറയുകയുണ്ടായി. അവർക്ക് ഇരുവർക്കും സമ്മതമാണെന്ന് അറിഞ്ഞതിനുശേഷം.

ആണ് വീട്ടുകാരോടും നാട്ടുകാരോടും ഈ വിഷയം പറഞ്ഞത്. ചന്തു പറഞ്ഞത് ഇങ്ങനെയാണ്. എനിക്ക് സുന്ദരിയെയും ഹസീനയെയും ഒരുപോലെ ഇഷ്ടമാണ്. അവരെ എല്ലാവരുടെയും മുമ്പിൽവെച്ച് തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ഞാൻ ഗ്രാമത്തിലുള്ള എല്ലാവരുടെയും വീട്ടുകാരുടെയും അനുവാദം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ചന്തുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാവരും അനുവാദം കൊടുക്കുകയായിരുന്നു. എന്നാൽ ഒരു വധുവിന്റെ വീട്ടുകാർ മാത്രം വിവാഹത്തിന് പങ്കെടുത്തില്ല എന്ന് ചന്തു പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിവാഹത്തെകുറിച്ച് അറിയാൻ തുടർന്ന് വീഡിയോ കാണുക.