ആ അമ്മയുടെ സ്നേഹത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞു ഡോക്ടർമാരും ആശുപത്രി ജീവനക്കാരും

വളരെയേറെ പ്രസവ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള ഒരു ഡോക്ടറുടെ അനുഭവമാണ് ഇത്. തന്റെ പരിചരണത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെ ആ ഡോക്ടർക്ക് നഷ്ടമായി. എന്തുകൊണ്ട് ആ സ്ത്രീയുടെ കാര്യം ആ ഡോക്ടറെ ഇത്രയേറെ വിഷമിപ്പിച്ചു എന്ന് ചോദിച്ചാൽ പതിനാല് വർഷം അവൾ ഒരു കുഞ്ഞിക്കാലിന് വേണ്ടി കൊതിക്കുകയാണ്. അതിനുവേണ്ടി അവൾ പല വേദനകളും ശാസ്ത്രക്രിയകളും.

   

നടത്തി ഒടുവിൽ ദൈവം അവളെ അനുഗ്രഹിച്ചു. അത് ശാസ്ത്രത്തിന്നും വിജ്ഞാനത്തിനും അതീതമായിരുന്നു. അവൾക്ക് ഗർഭാശയ സിസ്റ്റോമം വലിയ അളവിൽ ഫൈനോയിഡുകൾ ഉണ്ടായിരുന്നിട്ടും അവൾ ഗർഭിണിയായി. അവളുടെ ഫൈനോയുടുകൾ ഉരുകാൻ തുടങ്ങി. ആർക്കും വിശ്വസിക്കാൻ പറ്റാത്ത സംഭവം ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ മിറാക്കിൾ.

ഒൻപത് മാസത്തിനുശേഷം പ്രസവ തിയതി എത്തി. അവളുടെ ഭർത്താവ് അവളെ ആശുപത്രിയിൽ എത്തിച്ചു. ആ ഡോക്ടർ അവളെ എല്ലാ തിരക്കുകളും മാറ്റിവെച്ച് പരിചരിച്ചു. കാരണം പതിനാല് വർഷത്തെ അവളുടെ ആഗ്രഹവും പരിശ്രമവും ആണ് ആ കുഞ്ഞ്. അവൾ മണിക്കൂറുകളോളം വേദന സഹിച്ചു കരഞ്ഞു ഒടുവിൽ അവളുടെ അവസ്ഥ വഷളായി.

രണ്ടുപേരിൽ ഒരാളെ ജീവനോടെ ഉണ്ടാകു എന്ന് സത്യം ആ ഡോക്ടർ മനസ്സിലാക്കി. ഞാൻ മരിച്ചാലും തന്റെ കുഞ്ഞ് രക്ഷപ്പെടണം എന്ന് അവൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ പ്രസവത്തോടെ അവൾ മരിച്ചില്ല തന്റെ പൊന്നോമനയെ ഒന്ന് കാണാനുള്ള ഭാഗ്യം മാത്രം ദൈവം അവൾക്ക് നൽകി. തുടർന്ന് വീഡിയോ കാണുക.