വിവാഹ വേദിയിൽ തന്നെ എടുത്തു പൊക്കിയ ബന്ധുവിനോട് ആ വധു ചെയ്തത് കണ്ടു എല്ലാവരും ഞെട്ടി

വിവാഹ വേദിയിൽ കല്യാണപെണ്ണിനെ എടുത്തു പൊക്കിയ ആൾക്ക് വധു കൊടുത്ത മുട്ടൻ പണി. വൈറലായി കൊണ്ട് വീഡിയോ. കല്യാണം നല്ലതാക്കാൻ ഏതു അറ്റം വരെയും പോകുന്നവരാണ് ഇന്നത്തെ യുവജനങ്ങൾ. കല്യാണ പന്തൽ തൊട്ടു എല്ലാ ചടങ്ങുകളിലും വ്യത്യസ്ത നിറക്കാനുള്ള ആവേശമാണ് എവിടെയും കാണുന്നത്. ഇപ്പോൾ വരണ മാല്യം ചാർത്തുന്നത് വ്യത്യസ്തമാക്കാൻ ചെയ്ത ആൾക്കാണ് വധുവിന്റെ വക എട്ടിന്റെ പണി കിട്ടിയത്.

   

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇ വീഡിയോ വൈറലാവുകയാണ്. വിവാഹത്തിന് മാല ഇടാൻ പോയപ്പോഴാണ് സംഭവം. പരസ്പരം മാല അണിയുന്നതിനു മുൻമ്പു ആവേശം കേറിയ ബന്ധുക്കൾ വധുവരന്മാരെ പിടിച്ച് ഉയർത്തി. തുടർന്നായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം നടന്ന സംഭവ വികസങ്ങളാണ് വീഡിയോയെ ശ്രെദ്ധേയമാക്കുന്നത്.

പരസ്പരം മാല അണിഞ്ഞ ശേഷം വധു തന്നെ പിടിച്ചുയർത്തിയ ബന്ധുവിന്റെ മുഖത്തടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കൂടാതെ ബന്ധുവിന്റെ നേർക്കു കൈ ചൂണ്ടി വധു സംസാരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു പിടിച്ചുയർത്തിയതിലുള്ള പ്രകോപനം ആകാം ഇതിനു പിന്നിലെ കാരണം.

എന്നാണ് നിരവധി പേരുടെ അഭിപ്രായം. ഇതിൽ രോഷാകുലനായ ബന്ധു തൊട്ടടുത്തു നിന്ന സ്ത്രീയെ തല്ലുന്നതും വിഡിയോയിൽ കാണാം. അനുവാദമില്ലാതെ ശരീരത്തിൽ പിടിച്ചതിന് തക്കതായ ശിക്ഷ കൊടുത്ത വധുവിനെ നിരവധി പേരാണ് പ്രശംസിക്കുന്നത്. ഇ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ വളരെ കൂടുതൽ ആണ്. Video credit : First Show