നായക്കുട്ടി അമ്മയായി സ്നേഹിച്ചത് ഒരു പശു തള്ളയെ. ഇത് നിങ്ങൾ കാണാതെ പോകരുത്…
ഒരു കർഷകനെ കുറച്ചു പശുക്കൾ ഉണ്ടായിരുന്നു. ആ പശുക്കളെ കാത്തു പരിപാലിക്കുന്നതിനായി അദ്ദേഹം ഒരു നായയെ വളർത്തിയിരുന്നു. ആ നായ ഗർഭിണിയാവുകയും അതിന്റെ പ്രസവത്തിൽ അത് മരണപ്പെടുകയും ചെയ്തു. എന്നാൽ അതിന്റെ കുഞ്ഞിനെ ആ …