വിരമിക്കുന്ന ടീച്ചർക്ക് പ്രസംഗം പറയാന്‍ എത്തിയത് അവനായിരുന്നു കണ്ണുതള്ളി ടീച്ചർ
ടീച്ചറെ ആശ ടീച്ചർ ഇപ്രാവശ്യം റിട്ടേഡ് ആവല്ലേ നമുക്ക് എന്തെങ്കിലും പ്രോഗ്രാം ഒക്കെ വയ്ക്കണ്ടേ. ആ ശരിയാണല്ലോ ഞാൻ ആ കാര്യം മറന്നു. ഞാൻ ടീച്ചറെ ആണ് മനസ്സിൽ ഉദ്ദേശിക്കുന്നത് മിനി ടീച്ചർ ആശ …