ഇതാണ് ലക്കി ക്യാച്ച് ഈയൊരു ക്യാച്ചിലൂടെ രക്ഷിച്ചത് ഒരു കുഞ്ഞിന്റെ ജീവനാണ്

ലക്കി ക്യാച്ച് എന്നറിയപ്പെടുന്ന ഈ ഒരു സംഭവം ഏറെ വൈറലാണ്. ഒരു അപകടം നടക്കുന്ന സ്ഥലത്ത് കൃത്യസമയത്ത് കൃത്യ സ്ഥാനത്ത് വരുക എന്നു പറയുന്നത് വളരെയേറെ അത്ഭുതകരമായ ഒരു കാര്യം തന്നെയാണ് ആ യുവാവ് ആ ഒരു സമയത്ത് അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ ഇന്ന് ഒരു രണ്ടു വയസ്സുകാരിയെ ജീവനോടെ ഈ ലോകത്ത് കാണാൻ കഴിയില്ലായിരുന്നു.

   

കാരണം അത്രയേറെ ഞെട്ടിക്കുന്ന ഒരു സംഭവം തന്നെയാണ് അവിടെ നടന്നത് ഒരു ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ഏറ്റവുമുകളിൽ നിലയിൽ നിന്ന് താഴേക്ക് വീഴാൻ ഒരുങ്ങുകയായിരുന്നു ഈ കുഞ്ഞ് കൊച്ച് ആദ്യസമയത്താണ് ആ ചെറുപ്പക്കാരൻ അവിടെ വന്നത്. ആ ചെറുപ്പക്കാരൻ വെറുതെ നിൽക്കുന്ന സമയത്ത് ഒന്ന് മുകളിലേക്ക് നോക്കിയതാണ് അപ്പോഴാണ് ഒരു കുഞ്ഞ് മുകളിൽ.

നിന്ന് താഴേക്ക് വരുന്നതായി കണ്ടത് ഉടനെ തന്നെ ഒരു ബോൾ പിടിക്കുന്നതുപോലെ കുഞ്ഞിനെ പിടിച്ചു. ദൈവത്തിന്റെ കരങ്ങളൊന്നും വേണം പറയാനായി കാരണം ഒരു പോറൽ പോലും ആ കുഞ്ഞിനെ സംഭവിച്ചില്ല എന്നാൽ ഇതൊന്നുമറിയാതെ അടുക്കള തിരക്കിലായിരുന്നു കുഞ്ഞിന്റെ അമ്മ. ബഹളം കേട്ടതിനുശേഷം എത്തിനോക്കിയ അമ്മ അപ്പോഴാണ്.

കാര്യം മനസ്സിലായത് തന്റെ കുഞ്ഞാണ് താഴെ വീണതെന്നും എന്നാൽ യാതൊരു തരത്തിലുള്ള അപകടം സംഭവിച്ചിട്ടില്ല എന്നും പിന്നീട് മനസ്സിലായി ഇത് ഞെട്ടിക്കുന്ന സംഭവമാണ് എന്നും കണ്ടവരെല്ലാം തന്നെ പറയുന്നു. ഒരു പോറൽ പോലും ഇല്ലാതെ ആ കുഞ്ഞിനെ രക്ഷിക്കാൻ കിട്ടിയത് ഏതായാലും വലിയ സൗഭാഗ്യം തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.