കടിച്ച പാമ്പിനെ കടിച്ചു മുറിച്ച് പീസുകൾ ആക്കി സംഭവം കേട്ട് വിറങ്ങലിച്ച് ആശുപത്രി അധികൃതർ

കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിക്കുക എന്നൊക്കെ പറഞ്ഞത് കേട്ടിട്ടുണ്ട് പക്ഷേ ഇവിടെ നടന്നത് വളരെയധികം ഞെട്ടിക്കുന്ന ഒരു സംഭവമാണ് കടിച്ച പാമ്പിനെ കടിച്ചു മുറിച്ചു കഷ്ണങ്ങളാക്കി ഇട്ടിരിക്കുകയാണ് ഉത്തർപ്രദേശിലെ രാജകുമാർ എന്ന് പറഞ്ഞാൽ വ്യക്തി. ആരാ കേട്ടാലും ഒന്ന് ഞെട്ടും മാത്രമല്ല വിശ്വസിക്കാനും ഇത്തിരി പാട് തന്നെയാണ് പാമ്പിനെ കടിച്ചു മുറിച്ചു എന്നു പറയുന്നത്.

   

അത്രയേറെ ഭീതിജനകമായ ഒരു കാര്യം തന്നെയാണ്. അത്യാവശ്യം നല്ല രീതിയിൽ മദ്യപിച്ചിട്ട് വീട്ടിൽ വന്ന് കിടന്നുറങ്ങുകയായിരുന്നു രാജകുമാർ ആര് സമയത്താണ് ഒരു പാമ്പ് വന്ന് അദ്ദേഹത്തിന്റെ കാലിൽ വന്ന് കടിക്കുന്നത് ശേഷം പാമ്പിനെ കണ്ടതും അദ്ദേഹം ദേഷ്യം തീർക്കാനായി കടിച്ചു മുറിച്ച പീസുകൾ ആക്കിയിട്ടും. ശേഷം അദ്ദേഹത്തെ വീട്ടുകാരെല്ലാം.

ചേർന്ന് എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ ഒരു സംഭവം നടന്നത് അദ്ദേഹത്തിന്റെ പിതാവ് തന്നെയാണ് വിവരിച്ചത് പക്ഷേ ആശുപത്രി അധികൃതർ ഇത് വിശ്വസിക്കാൻ പറ്റിയില്ല ശേഷം കടിച്ചു മുറിച്ച പാമ്പിനെ അവർ വാരിക്കൂട്ടി കൊണ്ടുവന്നപ്പോഴാണ് സംഭവം പിടികിട്ടിയത് ഇങ്ങനെയും ചെയ്യുമോ ആളുകൾ എന്ന ആ ഒരു ചോദ്യവും അത്ഭുതവുമായി.

പിന്നീട്. ഇപ്പോൾ രാജകുമാറിന്റെ ചികിത്സിക്കാൻ പണം ഒന്നുമില്ല പിതാവ് ഈ ഒരു കുറിപ്പ് ഇട്ടതിനുശേഷം അതുകൂടി എല്ലാവരോടും അറിയിച്ചിട്ടുണ്ട്. എന്തുതന്നെയായാലും വളരെയേറെ രസകരമായ കൗതുകകരമായ ഒരു കാര്യം തന്നെയാണ് ഇത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.