ഈയൊരു കുറിപ്പ് കണ്ടോ ഒരുപാട് ചിന്തിക്കാനും പറയാനുമുണ്ട് ഈ ഒറ്റ കുറിപ്പിൽ

ഇവിടെ ഒരു രസകരമായ സംഭവം തന്നെയാണ് ഉണ്ടായിട്ടുള്ളത് മാത്രമല്ല ഒരുപാട് ചിന്തിക്കേണ്ട ഒരു കാര്യവും കാരണം ഒരു നല്ല ഒരു നായ കുട്ടിയെ ഒരു വീട്ടുമസ്ഥൻ ഉപേക്ഷിച്ചിരിക്കുകയാണ് കാരണം അതിന്റെ കൂടെ തന്നെ ഒരു കത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. അടുത്തുള്ള വീട്ടിലെ ഒരു പട്ടിയുമായി അവിഹിതബന്ധം ഉണ്ട് എന്ന് പറഞ്ഞാണ് ഈ പട്ടിയെ വീട്ടുപേക്ഷിക്കുന്നത് ഇത്.

   

പക്ഷേ ഇത് ചിന്തിക്കേണ്ട ഒന്നുതന്നെയാണ് കാരണം ഈ ലെറ്റർ കിട്ടിയ ആ ഒരുക്കുന്ന കുറിപ്പ് ഇങ്ങനെയാണ് കാരണം നായയെ ഇങ്ങനെ പറഞ്ഞാണ് ഉപേക്ഷിച്ചത് എങ്കിൽ ആ വീട്ടിലെ കുട്ടികൾ ഓർത്ത് ദുഃഖിക്കുന്നു കാരണം നാളെ ഏതെങ്കിലും ഒരു വ്യക്തിയുമായി ആ വീട്ടിലെ ഒരു കുട്ടി ഇഷ്ടത്തിലാവുകയാണ് എന്നുണ്ടെങ്കിൽ അവരുടെ ജീവന് തന്നെ ഇതൊരു ഭീഷണിയാവും കാരണം അദ്ദേഹം സാധാരണ നായ്ക്കൾക്ക് ഉണ്ടാകുന്ന ലൈംഗിക ബന്ധം.

ആവിഹിതമാണ് എന്ന് തെറ്റിദ്ധരിക്കുകയും അല്ലെങ്കിൽ ആ ഒരു കണ്ണിലൂടെ കാണുകയും ചെയ്യുന്ന ആ ഒരു വ്യക്തി സ്വന്തം വീട്ടിൽ വളരെയേറെ ക്രൂരൻ ആയിരിക്കും എന്ന് തന്നെയാണ് ഈ കുറിപ്പ് എഴുതിയ വ്യക്തി പറയുന്നത്. ആ പട്ടിയെ ഉപേക്ഷിച്ച അയാൾ എഴുതിയ കുറിപ്പ് ഇങ്ങനെയാണ് നല്ല ഒന്നാന്തരം ഇനമാണ് നല്ല ശീലം അമിതമായി ഭക്ഷണം ഒന്നും ആവശ്യമില്ല.

രോഗങ്ങൾ ഒന്നും തന്നെയില്ല അഞ്ചുദിവസം കൂടുമ്പോൾ കുളിപ്പിക്കും. ആരെ കടിച്ചിട്ട് ഒന്നുമില്ല മൂന്നുവർഷമായി പാല് ബിസ്ക്കറ്റ് പച്ചമുട്ട എന്നിവയാണ് അവർക്ക് കൊടുക്കുന്നത് പിന്നീട് എന്തിനാണ് ഉപേക്ഷിക്കുന്നത് എന്നുള്ളതും വ്യക്തമാക്കിയിട്ടുണ്ട് അടുത്തുള്ള വീട്ടിലെ പട്ടിയുമായി അവിഹിത ബന്ധമുണ്ട് അതിനാൽ ഈ നായയെ ഉപേക്ഷിക്കുന്നു എന്നാണ് പറഞ്ഞത്.