അമ്മ എന്നും അമ്മ തന്നെയാണ് പൂച്ചക്കുട്ടിയെയും കൈപിടിച്ച് പൂച്ചയുടെ അമ്മ ചെയ്തത് കണ്ടോ

മക്കൾ എന്നു പറഞ്ഞാൽ മാതാപിതാക്കളുടെ ജീവൻ തന്നെയാണ് കാരണം മക്കൾക്ക് വേണ്ടി മാതാപിതാക്കൾ എന്ത് വേണമെങ്കിലും ചെയ്യും. അവർക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അത് മാതാപിതാക്കൾക്ക് താങ്ങുന്നതിന് അപ്പുറം ആയിരിക്കും മനുഷ്യരുടെ ഇതുപോലെ തന്നെയായിരിക്കും മൃഗങ്ങളുടെതും കാരണം അവർക്കും മക്കൾ എന്നു പറഞ്ഞാൽ ജീവൻ തന്നെയാണ്.

   

അമ്മ എന്നു പറയുന്നത് മൃഗങ്ങൾക്കും മനുഷ്യർക്കിടയിൽ യാതൊരു വ്യത്യാസവുമില്ല കാരണം അത്രയേറെ മാതൃവാത്സല്യം ആണ് ഓരോ മക്കൾക്കും അവർ കൊടുക്കുന്നത്. എന്നാൽ അത്തരത്തിൽ ഉള്ള ഒരു കാഴ്ചയാണ് ഇവിടെ നാം കാണുന്നത് ഒരു പൂച്ച തന്റെ പൂച്ചക്കുട്ടിയെയും കൈപിടിച്ച് ആശുപത്രിയിലേക്ക് വന്നിരിക്കുകയാണ് പൂച്ചക്കുട്ടി വളരെയേറെ അവശനിലയിലാണ് എന്താണ് സംഭവിച്ചത്.

എന്നൊന്നും കൃത്യമായ അറിവില്ല പൂച്ച പൂച്ചക്കുട്ടിയെയും കൈപിടിച്ച് ആശുപത്രി ഉള്ളിലേക്ക് കയറി വന്നപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. ശേഷം ആരോഗ്യ പ്രവർത്തകർ ഓരോരുത്തരായി വന്ന് കാര്യം അന്വേഷിക്കാൻ തുടങ്ങി. ശേഷം പൂച്ചക്കുട്ടിയെ നിലത്ത് വച്ചുകൊണ്ട് പൂച്ച മാറിനിന്നു പൂച്ചകുട്ടി വളരെ അവശയായി എന്ന് കാരണം ഉടനെ തന്നെ പൂച്ചക്കുട്ടിയെയും എടുത്ത് ആരോഗ്യപ്രവർത്തകർ.

ചികിത്സ തുടങ്ങി പൂച്ചകുട്ടി ഇപ്പോൾ വളരെയേറെ ഉഷാറായി അവിടെ തന്നെ അമ്മയുടെ കൂടെ പാലും കുടിച്ച് കിടക്കുന്നുണ്ട്. ആ പൂച്ചക്കുട്ടിയെയും വന്നു കൊണ്ടുവന്ന അമ്മയെ ഉപേക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് തോന്നിയില്ല കാരണം അതും ഒരു ജീവൻ തന്നെയാണ് ആശുപത്രിയുടെ തൊട്ടരിലാണ് ഈ പൂച്ച മക്കളെയും പ്രസവിച്ച് കിടക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.